എടയന്നൂരിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർക്ക് നേരെ ബോംബേറ്

കണ്ണൂർ മട്ടന്നൂർ എടയന്നൂരിൽ, മട്ടന്നൂർ യൂത്ത് കോൺഗ്രസ്സ് സെക്രട്ടറി ഷുഹൈബ്, കോൺഗ്രസ് പ്രവർത്തകൻ നൗഷാദ് എന്നിവർക്ക് നേരെയാണ് അക്രമം നടന്നത് .അക്രമികൾ ബോംബ് എറിഞ്ഞ ശേഷം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. എടയന്നൂർ തെരുവിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ഗുരുതര പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!