സി പി ഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ 6 പുതുമുഖങ്ങള്‍

രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനം 49 അംഗങ്ങളുള്ള ജില്ല കമ്മിറ്റിയാണ് തിരഞ്ഞെടുത്തത്. നേരത്തെ 47 അംഗങ്ങള്‍ ഉണ്ടായിരുന്നത് ഇത്തവണ രണ്ടംഗങ്ങളെ കൂട്ടി. ജില്ല കമ്മിറ്റിയില്‍ ആറുപേര്‍ പുതുമുഖങ്ങളാണ്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.വി ജിൻ, ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി വി കെ സനോജ്, സി.പി.ഐ.എം അഞ്ചരക്കണ്ടി ഏരിയ സെക്രട്ടറി പി കെ ശബരീഷ് കുമാർ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി കെ ശ്യാമള ടീച്ചർ, സി.പി.ഐ.എം തളിപ്പറമ്പ് എരിയ സെകട്ടറി പി മുകുന്ദൻ എന്നിവർ പുതുതായി ജില്ലാ കമ്മിറ്റിയിൽ…….

error: Content is protected !!