കണ്ണൂർ പുതിയതെരുവില്‍ സ്ഫോടനം ഒരാള്‍ മരിച്ചു

കണ്ണൂർ പുതിയതെരു കീരിയാട് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിനുള്ളിൽ സ്ഫോടനം. ഒരാൾ മരിച്ചു.രണ്ട് പേർക്ക് ഗുരുതര പരിക്ക്. ബീഹാർ സ്വദേശി ബർക്കത്താണ് മരിച്ചത്.ജിപ് സം ബോർഡ്‌ വെൽഡ് ചെയ്യുന്ന ഉപകരണം പൊട്ടിത്തെറിച്ചതാണ് സ്ഫോടന കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നു.

error: Content is protected !!