HEALTH

മുലയൂട്ടുന്ന കുഞ്ഞിനെ ഭര്‍ത്താവിനൊപ്പം നിർത്തി കോവിഡ് രോഗികളെ ചികിൽസിച്ച് കണ്ണൂരിലെ നഴ്‌സ് ജീന്‍ മേരി : ആ മനസിന് ബിഗ് സല്യൂട്ട്

കണ്ണൂർ : മുലയൂട്ടുന്ന കുഞ്ഞിനെ ഭര്‍ത്താവിനൊപ്പം വിട്ടാണ് കൊട്ടിയൂര്‍ സ്വദേശിയായ നഴ്‌സ് ജീന്‍ മേരി അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ രണ്ടാഴ്ച മുമ്പ് കൊറോണ സംഘത്തിന്റെ ഭാഗമായെത്തിയത്. 14...

സമര്‍പ്പിത പരിചരണത്തിന് ഇടവേള ; കണ്ണൂരിലെ കോവിഡ് ആശുപത്രിയിൽ നിന്നും ആദ്യ മെഡിക്കൽ സംഘം ക്വാറന്റൈനിലേക്ക് പോയി

കണ്ണൂർ : 14 ദിവസം കോവിഡ് രോഗികളെ പരിചരിച്ച ശേഷം വീണ്ടും രണ്ടാഴ്ചത്തെ ക്വാറന്റൈനിലേക്ക് പോവുകയാണ് അഞ്ചരക്കണ്ടി പ്രത്യേക കോവിഡ് ആശുപത്രിയിലെ ആദ്യ മെഡിക്കല്‍ സംഘത്തിലെ 34...

കണ്ണൂരിൽ ഇന്ന് (09 :04 :2020 ) കോവിഡ് 19 സ്ഥിരീകരിച്ച നാലുപേരും ചെറുവാഞ്ചേരി സ്വദേശികൾ

കണ്ണൂർ  : ജില്ലയില്‍ 13കാരനുള്‍പ്പെടെ നാലു പേര്‍ക്ക് വ്യാഴാഴ്ച കൊറോണ ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. 70ഉം 35ഉം 21ഉം വയസ്സുള്ള...

കണ്ണൂരിൽ 11 കാരനടക്കം നാലു പേര്‍ക്കു കൂടി കൊറോണ

കണ്ണൂർ : ഷാര്‍ജയില്‍ നിന്നെത്തിയ 11കാരനടക്കം ജില്ലയില്‍ നാലു കൂടി ബുധനാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ചെറുവാഞ്ചേരി...

മഹാരാഷ്ട്രയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 150 പുതിയ കോവിഡ് 19 കേസുകള്‍ : കോവിഡ് ബാധിതരുടെ എണ്ണം 1,018 ആയി

മഹാരാഷ്ട്രയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 150 പുതിയ കോവിഡ് 19 കേസുകള്‍. ഇതില്‍ നൂറെണ്ണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയില്‍ നിന്നാണ്. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊറോണ വൈറസ്...

കൊറോണ ബാധ സ്ഥിരീകരിച്ച മാഹി സ്വദേശി ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്

മാഹി : ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ച മാഹി ചെറുകല്ലായി സ്വദേശിയായ 71കാരന്‍ ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ഒട്ടേറെ പേരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍...

കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകരുമായി  വീഡിയോ കോണ്‍ഫറന്‍സ് വഴി മന്ത്രി കെ .കെ ശൈലജ ചര്‍ച്ച നടത്തി

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളില്‍ സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി മന്ത്രി കെ .കെ ശൈലജ ചര്‍ച്ച...

മും​ബൈ​യി​ൽ കോ​വി​ഡ്-19 പ​ട​രു​ന്നു : ഡോ​ക്ട​ർ​മാ​ർക്കും,ന​ഴ്സു​മാ​ർ​ക്കും രോഗം സ്ഥിരീകരിച്ചു ;ഏ​റെ​യും മ​ല​യാ​ളി​കൾ

മും​ബൈ​യി​ൽ കോ​വി​ഡ്-19 പ​ട​രു​ന്നു.​ നി​ര​വ​ധി ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്സു​മാ​ർ​ക്കും മുംബൈയിൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മുംബൈയിലെ ഒരു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ മൂ​ന്ന് ഡോ​ക്ട​ർ​മാ​ർക്കും 26 ന​ഴ്സു​മാ​ർ​ക്കുമാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ൽ...

12 മ​ണി​ക്കൂ​റി​നി​ടെ 490 പു​തി​യ കോവിഡ് ബാധിതർ : രാജ്യത്ത് ആശങ്ക ; മരണം 109

ഇന്ത്യയിൽ ആ​ശ​ങ്ക​ക​ൾ ഉ​യ​രു​ന്നു. നാ​ലാ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. 12 മ​ണി​ക്കൂ​റി​നി​ടെ 490 പു​തി​യ കേ​സുക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കൊ​റോ​ണ രോ​ഗി​ക​ളു​ടെ...

കണ്ണൂരില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് ചെറുവാഞ്ചേരി സ്വദേശിക്ക് ; ജില്ലയില്‍ സമ്പര്‍ക്കം വഴിയുള്ള ആദ്യ കേസ്

കണ്ണൂര്‍ : ജില്ലയില്‍ ഒരാള്‍ക്കു കൂടി ഞായറാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ചെറുവാഞ്ചേരി സ്വദേശിയായ 81കാരനാണ് പുതുതായി...

error: Content is protected !!