ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 10,000 ക​ട​ന്നു

ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 10,000 ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,211 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 31 പേ​രാ​ണ് മ​രി​ച്ച​ത്.

രാ​ജ്യ​ത്ത് 10,363 രോ​ഗി​ക​ളും 339 മ​ര​ണ​വു​മാ​ണ് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​രി​ക്കു​ന്ന​ത്. 1,035 പേ​ര്‍​ക്ക് അ​സു​ഖം ഭേ​ദ​മാ​യ​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

 

error: Content is protected !!