CRIME

ഹ​ത്രാ​സിൽ അറസ്റ്റിലായ മലയാളി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ​തി​രെ യു​പി പോ​ലീ​സ് രാ​ജ്യ​ദ്യോ​ഹ​കു​റ്റം ചു​മ​ത്തി

ഹത്രാസില്‍ പെ​ണ്‍​കു​ട്ടി കൊ​ല്ല​പ്പെ​ട്ട സം​ഭ​വം റി​പ്പോ​ര്‍​ട്ട്  ചെയ്യാനെത്തിയ മലയാളി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ​തി​രെ യു​പി പോ​ലീ​സ് രാ​ജ്യ​ദ്യോ​ഹ​കു​റ്റം ചു​മ​ത്തി. അ​ഴി​മു​ഖം.​കോ​മി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും കെ​യു​ഡ​ബ്ല്യു​ജെ ഡ​ല്‍​ഹി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ സി​ദ്ധി​ഖ് കാ​പ്പ​നെ​തി​രെ​യാ​ണ്...

നിയമസഭയിലെ കയ്യാങ്കളി : പ്രതികളായ സി.പി.എം നേതാക്കൾ ജാമ്യമെടുത്തു

ബാ​ർ കോ​ഴ​ക്കേ​സി​ലെ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​യ​മ​സ​ഭ​യി​ൽ മു​ൻ ധ​ന​മ​ന്ത്രി കെ.​എം. മാ​ണി​യു​ടെ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​നി​ടെ ന​ട​ന്ന അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സി​പി​എം നേ​താ​ക്ക​ളാ​യ വി. ​ശി​വ​ൻ​കു​ട്ടി, കെ....

സ്വർണ്ണക്കടത്ത് കേസ് : എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‍ന,സന്ദീപ്,സരിത് എന്നിവര്‍ക്കെതിരെ എന്‍ഫോഴ്‍സ്‍മെന്‍റ് പ്രാഥമിക  കുറ്റപത്രം സമര്‍പ്പിച്ചു. അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് എന്‍ഫോഴ്‍സ്‍മെന്‍റ് കുറ്റപത്രത്തില്‍ പറയുന്നു. ഡിജിറ്റല്‍...

കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണ്ണം പിടികൂടി : രണ്ട് പേർ അറസ്റ്റിൽ

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് 2333 ഗ്രാം ​സ്വ​ർ​ണ​വു​മാ​യി ര​ണ്ട് യാ​ത്ര​ക്കാ​ർ പി​ടി​യി​ൽ.കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​സീ​ബ്,ക​ണ്ണൂ​ർ പെ​രി​ങ്ങ​ളം സ്വ​ദേ​ശി ജ​സീ​ല എ​ന്നി​വ​രാ​ണ് 90 ല​ക്ഷം രൂ​പ വി​ല...

ഹത്രാസ് : പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ സ​വ​ര്‍​ണ​രു​ടെ കൂ​ട്ടാ​യ്മ; യു.പി പോലീസിൻ്റെ ഒത്താശ

ഹത്രാസിൽ‍ ദ​ളിത് യു​വ​തി​യെ കൂ​ട്ട ബ​ലാത്്‍​സം​ഗം ചെ​യ്ത് നാ​വ​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ടെ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ സ​വ​ര്‍​ണ​രു​ടെ കൂ​ട്ടാ​യ്മ. നി​രോ​ധ​നാ​ജ്ഞ നി​ല​നി​ല്‍​ക്കു​ന്ന മേ​ഖ​ല​യി​ല്‍ ഇ​ര​യു​ടെ...

സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​നൂ​പി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് : മുഖ്യപ്രതി പിടിയിൽ

സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​നൂ​പി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മു​ഖ്യ​പ്ര​തി ന​ന്ദ​ന്‍ പി​ടി​യി​ൽ. തൃ​ശൂ​രി​ലെ ഒ​ളി​സ​ങ്കേ​ത​ത്തി​ൽ​നി​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. സ​നൂ​പി​നെ കു​ത്തി​യ​ത് ന​ന്ദ​നാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്....

ബി​നീ​ഷ് കോ​ടി​യേ​രി​യെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ചോ​ദ്യം ചെ​യ്യ്തു

മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ഇ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് മു​ൻ​പാ​കെ ബി​നീ​ഷ് കോ​ടി​യേ​രി ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​യി. ബം​ഗ​ളൂ​രു ശാ​ന്തി ന​ഗ​റി​ലെ ഇ​ഡി ഓ​ഫീ​സി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ൽ. രാ​വി​ലെ 11 ഓ​ടെ...

സനൂപ് വധം : ര​ണ്ടു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി സൂ​ച​ന

സി​പി​എ​മ്മി​ന്‍റെ പു​തു​ശേ​രി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​നൂ​പ് കൊ​ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ സ​ഹാ​യി​ച്ച ര​ണ്ടു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി സൂ​ച​ന. ചി​റ്റി​ല​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. ചി​റ്റി​ല​ങ്ങാ​ട് സ്വ​ദേ​ശി ന​ന്ദ​ൻ എ​ന്ന​യാ​ളു​ടെ...

സനൂപ് വധം : പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

സിപിഐ എം പുതുശേരി കോളനി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കണ്ടെത്താൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു .സംഭവത്തിൽ ഇയ്യാൽ ചിറ്റിലങ്ങാട് സ്വദേശികളായ...

കാ​സ​ർ​ഗോ​ഡ് വ​ൻ ച​ന്ദ​ന​ശേ​ഖ​രം പി​ടി​കൂ​ടി

കാ​സ​ർ​ഗോ​ഡ് വ​ൻ ച​ന്ദ​ന​ശേ​ഖ​രം പി​ടി​കൂ​ടി. ജി​ല്ലാ ക​ള​ക്ട​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​രു ട​ണ്ണോ​ളം ച​ന്ദ​ന​ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്ത​ത്. വി​പ​ണി​യി​ൽ ര​ണ്ട​ര​കോ​ടി രൂ​പ വി​ല​വ​രു​ന്ന​താ​ണി​തി​നെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ചൊ​വ്വാ​ഴ്ച...

error: Content is protected !!