CRIME

പള്ളിക്കുന്നില്‍ വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ന്ന സ്വര്‍ണ്ണം തമിഴ്‌നാട്ടില്‍ നിന്നും കണ്ടെടുത്തു.

കണ്ണൂർ∙ ജോലിക്കു നിന്ന വീട്ടിൽ നിന്നു സ്വർണം കവർന്ന കേസിൽ 20 പവൻ സ്വർണം തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിൽ നിന്നു പൊലീസ് കണ്ടെടുത്തു. പള്ളിക്കുന്നിലെ ഷെറിന്റെ വീട്ടിൽ നിന്നു...

സിലിയെയും കുഞ്ഞിനേയും കൊന്നത് ഷാജുവിന്‍റെ അറിവോടെ: ജോളിയുടെ മൊഴി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ പുതിയ വെളിപ്പെടുത്തലുകളുമായി മുഖ്യപ്രതി ജോളി. ഭാര്യ സിലിയെയും കുഞ്ഞിനേയും കൊന്നത് ഷാജുവിന്‍റെ അറിവോടെയായിരുന്നുവെന്നാണ് ജോളിയുടെ പുതിയ വെളിപ്പെടുത്തല്‍. ഇരുവരുടെയും മരണ വിവരം...

വീണ്ടും മുടിക്കുള്ളില്‍ ഒളിപ്പിച്ച്‌ സ്വര്‍ണ്ണം കടത്താന്‍ ശ്രമം; പ്രതി പിടിയില്‍.

മലപ്പുറം: തലയില്‍ സ്വര്‍ണം ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച യുവാവ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. മലപ്പുറം പട്ടിക്കാട് പൂന്താനം സ്വദേശി മുഹമ്മദ് റമീസാണ് കസ്റ്റംസിന്റെ പിടിയിലായത്. 25 ലക്ഷം വിലമതിക്കുന്ന...

പൂതന പരാമര്‍ശം: മന്ത്രി ജി സുധാകരന്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ പരാതി നല്‍കി

ആലപ്പുഴ: പൂതന പരാമര്‍ശത്തില്‍ മോശമായ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനടക്കമുള്ള നേതാക്കള്‍ക്കെതിരെ വരാണാധിക്ക് ജി സുധാകരന്‍റെ പരാതി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും...

കൂ​ട​ത്താ​യി​യി​ലെ മ​ര​ണ​ങ്ങ​ളെ​ല്ലാം കൊ​ല​പാ​ത​ക​ങ്ങ​ളെ​ന്ന് സ്ഥി​രീ​ക​രി​ച്ച് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി​യി​ലെ ദു​രൂ​ഹ​മ​ര​ണ​ങ്ങ​ൾ എ​ല്ലാം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച് പോ​ലീ​സ്. ആ​റ് മ​ര​ണ​ങ്ങ​ളും മ​രി​ച്ച റോ​യി​യു​ടെ ഭാ​ര്യ ജോ​ളി ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണെ​ന്ന് വ​ട​ക​ര റൂ​റ​ൽ എ​സ്പി കെ.​ജി .സൈ​മ​ൺ...

സമൂഹത്തില്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിച്ച് വരുന്നതായി വനിതാ കമ്മീഷന്‍

കൊച്ചി: സമൂഹത്തില്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിച്ച് വരികയാണെന്നും എന്നാല്‍ സ്ത്രീകളുടെ നിശബ്ദത മൂലം പുറത്തറിയുന്നില്ലെന്നും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍.കൊച്ചിയില്‍ നടന്ന വനിതാ കമ്മീഷന്‍...

കൂടത്തായി ദുരൂഹ കൂട്ടമരണം: ജോളിയും രണ്ടാം ഭര്‍ത്താവും അടക്കം നാല് പേര്‍ കസ്റ്റഡിയില്‍

വടകര: കോഴിക്കോട് കൂടത്തായിയില്‍ അടുത്തബന്ധുക്കളായ ആറുപേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുന്നത് തുടരുന്നു. മരിച്ചവരുടെ അടുത്ത ബന്ധുവായ ജോളിയെയും ഇവര്‍ക്ക് സയനൈഡ് എത്തിച്ചുനല്‍കിയെന്ന്...

കണ്ണൂരിൽ എഴുത്ത് ലോട്ടറി വ്യാപകമെന്ന് പരാതി: പൊതുജനങ്ങൾക്ക് വിവരം അറിയിക്കാം.

കണ്ണൂർ: ജില്ലയില്‍ എഴുത്ത് ലോട്ടറി നടക്കുന്നതായി വിവരം ലഭിച്ചതിൻെറ അടിസ്ഥാനത്തില്‍ കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത് ശിക്ഷാനടപടി ആരംഭിച്ചതായി ജില്ല ഭാഗ്യക്കുറി ഓഫിസര്‍ അറിയിച്ചു. എഴുത്ത് ലോട്ടറിയോ...

കൂടത്തായിയിലെ ദുരൂഹമരണം: മ​രി​ച്ച റോ​യി​യു​ടെ ഭാ​ര്യ ജോ​ളി ക​സ്റ്റ​ഡി​യി​ല്‍

കൂടത്തായിലെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഒരാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. മരിച്ച റോയിയുടെ ഭാര്യ ജോളിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. അല്‍പസമയം മുമ്പ് വീട്ടില്‍ നിന്നാണ്...

നടന്‍ മധു മരിച്ചെന്ന് വ്യാജപ്രചാരണം: നടപടിയെടുക്കാന്‍ പൊലീസിനോട് മുഖ്യമന്ത്രി

തിരുവനന്തപുരം : ചലച്ചിത്രതാരം മധു അന്തരിച്ചെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ അടിയന്തരമായി നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് നിര്‍ദേശം നല്‍കി. മധുവിന്റെ വ്യാജമരണവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടി...

error: Content is protected !!