CRIME

മാതാപിതാക്കളുടെ വഴക്കിനിടയില്‍ ഇരുമ്പ് വടികൊണ്ട് അടിയേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചു

ഡല്‍ഹി: മാതാപിതാക്കളുടെ വഴക്കിനിടയില്‍ ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ കൊണ്ട്‍ലിയില്‍ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗസിയാബാദിലുള്ള...

കൂടത്തായി കൊലക്കേസ്: പ്രതികളെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രധാന പ്രതി ജോളിയെ ആറു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വിട്ടത്. മറ്റ് പ്രതികളായ മാത്യൂ പ്രജികുമാര്‍ എന്നിവരെയും...

കാക്കനാട് പതിനേഴുകാരിയെ തീ വച്ചു കൊന്നു: യുവാവും മരിച്ചു

കാക്കനാട്: എറണാകുളം കാക്കനാട് പെൺകുട്ടിയെ യുവാവ് തീവെച്ചുകൊന്നു. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പെട്രോളൊഴിച്ച് തീ വെയ്ക്കുകയായിരുന്നു. പൊള്ളലേറ്റ പെൺകുട്ടിയും യുവാവും  മരിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. പ്ലസ്...

ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​നെ​തി​രായി പ്രധാനമന്ത്രിക്ക് ക​ത്ത്: രാ​ജ്യ​ദ്രോ​ഹ​ക്കേ​സ് റ​ദ്ദാ​ക്കും

ന്യൂ​ഡ​ൽ​ഹി: ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്തെ​ഴു​തി​യ​വ​ർ​ക്കെ​തി​രെ എ​ടു​ത്ത രാ​ജ്യ​ദ്രോ​ഹ​ക്കേ​സ് റ​ദ്ദാ​ക്കും. അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ൾ​പ്പെ​ടെ 49 പ്ര​മു​ഖ​ർ​ക്കെ​തി​രെ​യാ​യി​രു​ന്നു കേ​സെ​ടു​ത്തി​രു​ന്ന​ത്. പ​രാ​തി വ്യാ​ജ​മെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ​യാ​ണ് കേ​സ് റ​ദ്ദാ​ക്കു​ന്ന​ത്....

കൂ​ട​ത്താ​യി: ജോ​ളി​ക്കാ​യി അ​ഭി​ഭാ​ഷ​ക​ൻ ആ​ളൂ​ർ എ​ത്തു​ന്നു

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ജോ​ളി ജോ​സ​ഫി​നാ​യി അ​ഭി​ഭാ​ഷ​ക​ൻ ബി.​എ. ആ​ളൂ​ർ എ​ത്തു​ന്നു. ജോ​ളി​യു​ടെ വ​ക്കാ​ല​ത്ത് ആ​ളൂ​ർ ഏ​റ്റെ​ടു​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ജോ​ളി​ക്കു വേ​ണ്ടി ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ള്‍...

പയ്യന്നൂരില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി.

പയ്യന്നൂർ∙ റെയിൽവേ സ്റ്റേഷനു സമീപമുള്ള വീടിന്റെ പൂട്ട് പൊളിച്ചു മോഷ്ടിക്കാൻ കയറിയ യുവാവിനെ നാട്ടുകാർ ഓടിച്ചിട്ടു പിടികൂടി പൊലീസിൽ ഏൽപിച്ചു. കാസർകോട് പരവനടുക്കം ദേളി പള്ളിക്ക് സമീപം...

അഞ്ചു വയസുകാരിയെ പീഡിപ്പിച്ച തലശ്ശേരി സ്വദേശി പിടിയില്‍.

തലശ്ശേരി: ഒന്നാം ക്ലാസ്സുകാരിയായ അഞ്ച് വയസ്സുകാരിയെ സ്വന്തം വീട്ടിലെ ഏറുമാടത്തില്‍ അനുനയിച്ച് കൊണ്ടുവന്ന് പീഡിപ്പിച്ച കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. തലശ്ശേരിക്ക് സമീപം മഞ്ഞോടി ടീച്ചേര്‍സ് സ്റ്റോപ്പിലെ...

12 വര്‍ഷമായി ഒളിവില്‍ കഴിയുന്ന അരോളി സ്വദേശി അറസ്റ്റില്‍.

കണ്ണപുരം: 12 വര്‍ഷമായി ഒളിവില്‍ കഴിയുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. അരോളി പാറക്കല്‍ സ്വദേശി പാറക്കല്‍ പുതിയപുരയില്‍ ഹാരിസ് (39) ആണ് പിടിയിലായത്. ഇയാള്‍ തിരൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു....

എഴുത്ത് ലോട്ടറി ചൂതാട്ടം; മൂന്ന് പേര്‍ അറസ്റ്റില്‍

തലശ്ശേരി: കേരള സംസ്ഥാന ഭാഗ്യക്കുറിക്ക് സമാന്തരമായി നഗരത്തില്‍ രഹസ്യമായി എഴുത്ത് ലോട്ടറി ചൂതാട്ടം അരങ്ങ് തകര്‍ക്കുന്നു. ഇക്കൂട്ടത്തില്‍പെട്ട മൂന്നുപേരെ തലശ്ശേരിയിലും ഒരാളെ ചെറുകുന്നിലും അറസ്റ്റ് ചെയ്തു. തലശ്ശേരി...

തളിപ്പറമ്പില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്‌

തളിപ്പറമ്പില്‍ യൂത്ത് ലീഗ് കമ്മറ്റി യോഗത്തിനിടെ സംഘർഷം.പത്തുപേർക്ക് പരുക്ക്.ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെ ആയിരുന്നു സംഭവം.പരുക്കേറ്റ കാട്ടി അഷ്‌റഫ് (36 ),എം വി ഫാസിൽ (37 ),കെ വി...

error: Content is protected !!