CRIME

തളിപ്പറമ്പിൽ പത്ത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഉസ്താദിനെതിരെ പോലീസ് കേസെടുത്തു

പത്ത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഉസ്താദിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്കാണ് 10 വയസുകാരനായ മദ്രസ വിദ്യാര്‍ത്ഥിയെ മന്ന സയ്യിദ് നഗറിലെ ഒരു പള്ളിയിലെ ഉസ്താദ്...

കഞ്ചാവ് വിൽപന ചോദ്യം ചെയ്തു;പാമ്പുരുത്തി സ്വദേശിയായ യുവാവിനു മർദനം

കണ്ണൂർ∙കഞ്ചാവ് വിൽപന ചോദ്യം ചെയ്ത യുവാവിനെ ജീപ്പിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതി. രണ്ടു മണിക്കൂറിനുശേഷം ജീപ്പ് നിർത്തിയപ്പോൾ ഇറങ്ങിയോടിയ യുവാവ് പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു....

കഴിഞ്ഞ ദിവസം മുതല്‍ കാണാതായ തളിപ്പറമ്പ് സ്വദേശി തൂങ്ങി മരിച്ച നിലയില്‍

തളിപ്പറമ്പ്:ക ഴിഞ്ഞ ദിവസം മുതല്‍ കാണാതായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂവേരി തേറേണ്ടി ക്ഷേത്രത്തിന് സമീപത്തെ പടവില്‍ ശ്രീധരന്റെയും ലീലയുടെയും മകന്‍ വരുണ്‍ ശ്രീകുമാറിനെയാണ്...

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണവുമായി യുവതി പിടിയിൽ

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരിയിൽ നിന്ന് സ്വർണം പിടികൂടി. വടകര സ്വദേശിനി ഷരീഫയിൽ നിന്നാണ് 233 ഗ്രാം സ്വർണ്ണം പിടികൂടിയത്. ദോഹയിൽ നിന്ന് പുലർച്ചെ 5.40ന് എത്തിയ...

പെരിങ്ങോം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എം.എസ്.എഫ്-എസ്.എഫ്.ഐ സംഘര്‍ഷം മൂന്ന് പേര്‍ക്ക് പരിക്ക്.

കണ്ണൂര്‍: പെരിങ്ങോം ഗവ: ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ സ്‌കൂള്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംഘര്‍ഷം. എസ്.എഫ്.ഐ-എം.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. എസ്.എഫ്.ഐ ഏരിയാ...

അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

കൊച്ചി: ഇടപ്പള്ളി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ഡല്‍ഹി സ്വദേശിനി വിയൊള റസ്‌തോഗി(20)യാണ് കോളേജ് കെട്ടിടത്തില്‍ നിന്ന്...

മയ്യില്‍ ഇരുവാപ്പുഴ നമ്പ്രത്ത് അറവുമാലിന്യം നിക്ഷേപിക്കുന്നത് പതിവാകുന്നു; പ്രതിഷേധം ശക്തം.

മയ്യില്‍: ഇരുവാപ്പുഴ നമ്പ്രത്ത് അറവു മാലിന്യങ്ങള്‍ തള്ളിയത് നാട്ടുകാര്‍ക്ക് ദുരിതമായി. ഇന്നലെ പുലര്‍ച്ചെയാണ് പ്രദേശത്ത് വ്യാപകമായി അറവുമാലിന്യങ്ങള്‍ തള്ളിയത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറയിച്ചു....

തിരൂരിൽ യുവാവിന് കുത്തേറ്റു

റെയില്‍പാളത്തിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്ന് കുത്തേറ്റ യുവാവിന് ഗുരുതര പരിക്ക്. തിരൂരിലാണ് സംഭവം. ഉണ്യാല്‍ സ്വദേശി ഷെമീറിനാണ് കുത്തേറ്റത്. തിരൂരില്‍ റെയില്‍പാളത്തിലൂടെ നടന്നുപോകുന്നതിനിടെ ഒരാള്‍ പിന്നില്‍ നിന്ന്...

ശിവരഞ്ജിത്തിനും നസീമിനും ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളും മുൻ എസ്എഫ്ഐ നേതാക്കളുമായ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം. ഉപാധികളോടെയാണ് ഇരുവർക്കും തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം...

ആരോഗ്യ മേഖലയില്‍ പണത്തോടുള്ള ആര്‍ത്തി വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചി: ആരോഗ്യ മേഖലയില്‍ പണത്തോടുള്ള ആര്‍ത്തി വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത് ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. പി...

error: Content is protected !!