CRIME

മലപ്പുറത്ത് 12 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിതാവുൾപ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

മലപ്പുറം ചേളാരിയിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിതാവുൾപ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അച്ഛന്റെയും അമ്മയുടെയും സഹായത്തോടെ 30ലധികം പേർ പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി....

കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജി കൊല്ലപ്പെട്ടു

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പോത്ത് ഷാജി എന്നു വിളിക്കുന്ന തുരുത്തി തേവന്‍പാറ വിളയില്‍ വീട്ടില്‍ ഷാജി(45)ക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു....

കെ.കരുണാകരൻ മെമ്മോറിയൽ ട്രസ്റ്റിനെതിരെ പരാതിപ്പെട്ടതിന് ചെന്നിത്തലയും സുധീരനും തന്നെ ഇറക്കിവിട്ടുവെന്ന്‌ ജയിംസ് പന്തമാക്കൽ

ചെറുപുഴ∙ കെ.കരുണാകരൻ മെമ്മോറിയൽ ട്രസ്റ്റിനെതിരെ പരാതി നൽകാൻ എത്തിയ തന്നെ അന്നത്തെ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും ചേർന്നു അധിക്ഷേപിച്ച് ഇറക്കി വിടുകയായിരുന്നുവെന്നു...

കെ. ​ക​രു​ണാ​ക​ര​ൻ ട്ര​സ്റ്റ് ക്ര​മ​ക്കേ​ട്: അ​ഞ്ച് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ അറസ്റ്റ് ചെയ്തു.

ക​ണ്ണൂ​ർ: ചെ​റു​പു​ഴ​യി​ലെ കെ. ​ക​രു​ണാ​ക​ര​ൻ മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര​വാ​ഹി​ക​ളാ​യ അ​ഞ്ച് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ അറസ്റ്റ് ചെയ്തു. റോ​ഷി, കു​ഞ്ഞി​കൃ​ഷ്ണ​ൻ, സ്ക​റി​യ, അ​ബ്ദു​ൽ സ​ലീം, സെ​ബാ​സ്റ്റ്യ​ന്‍...

കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ നിര്‍മ്മാണത്തിലിരുന്ന വിമാനവാഹിനി കപ്പലില്‍ നിന്നും രൂപരേഖ മോഷണം പോയി

കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ നിര്‍മ്മാണത്തിലിരുന്ന വിമാനവാഹിനി കപ്പലില്‍ നിന്നും മോഷണം പോയത് കപ്പലിന്‍റെ രൂപരേഖ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തന്ത്രപ്രധാന മേഖലയില്‍ നടന്ന...

കാലിക്കറ്റ് സര്‍വകലാശാലയിലെ ജാതിവിവേചന വിവാദം; അധ്യാപികയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ ബോട്ടണി വിഭാഗം ഗവേഷക വിദ്യാര്‍ഥികള്‍ക്ക് ജാതീയമായി അധിക്ഷേപം നേരിട്ട സംഭവത്തില്‍ ആരോപണ വിധേയയായ അധ്യാപികയോടും മലയാള വിഭാഗം തലവനോടും നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍...

ചോദ്യങ്ങൾക്ക് പകരം ഉത്തരസൂചിക; കണ്ണൂർ സർവ്വകലാശാലയുടെ എൽ എൽ ബി പരീക്ഷയിൽ ഗുരുതര വീഴ്ച്ച.

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ ബിരുദ പരീക്ഷയുടെ ചോദ്യക്കടലാസിന് പകരം നല്‍കിയത് ഉത്തര സൂചിക. വ്യാഴാഴ്ച നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബിഎ എല്‍എല്‍ബി റെഗുലര്‍ മലയാളം രണ്ട് പരീക്ഷയുടെ...

വെള്ളം ചോദിച്ചെത്തിയ പർദധാരി പയ്യന്നൂരിലെ വീട്ടമ്മയുടെ 5 പവന്റെ മാല പൊട്ടിച്ച് കടന്നു.

പയ്യന്നൂർ ∙ നട്ടുച്ച നേരത്തു പർദ ധരിച്ചെത്തി വെള്ളം ചോദിച്ചു വീട്ടമ്മയുടെ 5 പവൻ സ്വർണമാല കവർന്നു. പെരുമ്പ തായത്തുവയലിലെ റിട്ട.അധ്യാപകൻ ബി.എം.അബ്ബാസിന്റെ ഭാര്യ എസ്.പി. കുഞ്ഞാസ്യയുടെ...

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചു: വൈദികനെതിരേ കേസ്

പറവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പള്ളി വികാരിക്കെതിരെ കേസ്. ചേന്ദമംഗലം കോട്ടയില്‍ കോവിലകം ഹോളിക്രോസ് പള്ളി വികാരി ഫാ. ജോര്‍ജ് പടയാട്ടി (68)ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്....

ആനക്കൊമ്പ് കേസില്‍ മോഹൻലാലിനെ പ്രതിയാക്കി കുറ്റപത്രം

കൊച്ചി: ആനക്കൊമ്പുകേസിൽ നടൻ മോഹൻലാലിനെ പ്രതിയാക്കി വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിലാണ് വനം വകുപ്പ് റിപ്പോർട്ട് സമര്‍പ്പിച്ചത്. ആനക്കൊമ്പ് കൈവശം വെച്ചതും കൈമാറ്റം...

error: Content is protected !!