കണ്ണൂരിൽ എഴുത്ത് ലോട്ടറി വ്യാപകമെന്ന് പരാതി: പൊതുജനങ്ങൾക്ക് വിവരം അറിയിക്കാം.

കണ്ണൂർ: ജില്ലയില്‍ എഴുത്ത് ലോട്ടറി നടക്കുന്നതായി വിവരം ലഭിച്ചതിൻെറ അടിസ്ഥാനത്തില്‍ കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത് ശിക്ഷാനടപടി ആരംഭിച്ചതായി ജില്ല ഭാഗ്യക്കുറി ഓഫിസര്‍ അറിയിച്ചു. എഴുത്ത് ലോട്ടറിയോ ലോട്ടറിയുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ വിവരം സര്‍ക്കാറിൻെറ ശ്രദ്ധയിൽപെടുത്തണം. ഫോണ്‍: 0497 2700803, 9497990136, 9496004063.

error: Content is protected !!