CRIME

കൊവിഡ് നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ് കളക്ടർ മുങ്ങി

കൊവിഡ് നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ് കളക്ടർ അനുപം മിശ്ര മുങ്ങി. കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് മടങ്ങിയെത്തിയ സബ് കളക്ടർ ഈ മാസം 19 മുതൽ ഔദ്യോഗിക...

പൂഴ്ത്തിവെപ്പും വിലക്കയറ്റവും തടയാന്‍ സംയുക്ത സ്‌ക്വാഡ് പരിശോധന : അവശ്യസാധന നിയമപ്രകാരം കര്‍ശന നടപടി തുടങ്ങി

കണ്ണൂർ :ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അമിതവില ഈടാക്കിയ വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടികള്‍. കണ്ണൂര്‍, തളിപ്പറമ്പ്, ഇരിട്ടി, പയ്യന്നൂര്‍ താലൂക്കുകളിലെ വ്യാപാരസ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ അമിതവില ഈടാക്കിയ വ്യാപാരികള്‍ക്കെതിരെ...

ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ട​ഞ്ഞ പോ​ലീ​സു​കാ​ർ​ക്ക് മ​ർ​ദ്ദ​നം : രണ്ടുപേർ കസ്റ്റഡിയിൽ

രാജ്യമാകമാനം ലോ​ക്ക്ഡൗ​ണ്‍ പ്രഖ്യാപിച്ചിരിക്കെ .പലരും അത് ലം​ഘി​ച്ച് പുറത്തിറങ്ങിനടക്കുന്നത് പോലീസിന് തലവേദനയാകുന്നു .ഇതിനിടയിൽ പു​റ​ത്തി​റ​ങ്ങി​യ യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ട​ഞ്ഞ പോ​ലീ​സു​കാ​രെ യുവാക്കൾ ചേർന്ന് മർദിക്കുകയായിരുന്നു .ആലുവ...

കോവിഡ്19 : സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം കാസർകോട് പള്ളി ഉസ്‌താദ് അറസ്റ്റിൽ

കാസർകോടെ കോവിഡ് 19 ബാധിതനായ രോഗിയുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണെന്ന് പ്രചരിപ്പിച്ച പള്ളി ഉസ്‌താദ് അറസ്റ്റിൽ. ഗോളിയടുക്ക പള്ളി ഉസ്‌താദ് കെ എസ് മുഹമ്മദ് അഷറഫിനെ...

ലോ​ക്ഡൗ​ൺ നി​ർ​ദേ​ശം മ​റി​ക​ട​ന്ന് യാ​ത്ര : സംസ്ഥാനത്ത് 402 കേ​സു​ക​ള്‍

സംസ്ഥാന സർക്കാർ നൽകിയ നി​ർ​ദേ​ശങ്ങൾ മ​റി​ക​ട​ന്ന് യാ​ത്ര ചെ​യ്യാ​ൻ ശ്ര​മി​ച്ച​തി​ന് കേരളത്തിൽ 402 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഏ​റ്റ​വും കൂ​ടു​ത​ൽ‌ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലാ​ണ്...

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതിന് കോഴിക്കോട് മുന്‍ മേയര്‍ എ കെ പ്രേമജത്തിനെതിരെ കേസ്

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതിന് കോഴിക്കോട് മുന്‍ മേയര്‍ എ കെ പ്രേമജത്തിനെതിരെ കേസ്. ആസ്ട്രേലിയയില്‍ നിന്ന് നാട്ടിലെത്തിയ പ്രേമജത്തിന്റെ മകന്‍ നിരീക്ഷണത്തില്‍ കഴിയുന്നില്ലെന്ന പരാതി അന്വേഷിക്കാനാണ്...

കണ്ണൂരിൽ നിരീക്ഷണത്തിൽ ഇരിക്കേണ്ടവർ കറങ്ങിനടന്നു 3 പേർക്കെതിരെ കേസ് :കേസെടുത്തത് പയ്യന്നൂർ ഇരിക്കൂർ എടക്കാട് പോലീസ് സ്റ്റേഷനുകളിൽ

കണ്ണൂർ : കണ്ണൂരിൽ നിരീക്ഷണത്തിൽ ഇരിക്കേണ്ടവർ കറങ്ങിനടന്നതിനെ തുടർന്ന് പൊലീസ് കേസെടുത്തു. പയ്യന്നൂർ, ഇരിക്കൂർ, എടക്കാട് പോലീസ് സ്റ്റേഷനുകളിലാണ് 3പേർക്കെതിരെ കേസെടുത്തത്. ദുബായിൽ നിന്നും എത്തിയ ,...

ഹെലികോപ്റ്ററിൽ വാതകം തളിക്കുമെന്ന വ്യജ വാട്സ്ആപ് സന്ദേശം : കണ്ണൂരിൽ ഒരാൾ അറസ്റ്റിൽ

ണ്ണൂര്‍: ആരോഗ്യ വകുപ്പിന്‍റെ പേരില്‍ വ്യാജ വാട്ട്സപ്പ് സന്ദേശം പ്രചരിപ്പിച്ച കേസ്സില്‍ കണ്ണൂരിൽ ഒരാൾ പിടിയിൽ . മുഴപ്പിലങ്ങാട് സ്വദേശി ഷാന ഷരീഫിനെയാണ് എടക്കാട് സബ്ബ് ഇന്‍സ്പെക്ടര്‍...

നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റി

നിര്‍ഭയ കേസിലെ നാലു പ്രതികളുടെയും വധശിക്ഷ നടപ്പിലാക്കി. ഇന്ന് പുലര്‍ച്ചെ 5.30നാണ് പ്രതികളെ തൂക്കിലേറ്റിയത്. നിര്‍ഭയ കൂട്ടബലാത്സംഗ കൊലപാതക കേസില്‍ പ്രതികളായ പവന്‍ ഗുപ്ത, മുകേഷ് സിങ്,...

കണ്ണൂർ നഗരത്തിൽ കടകളിൽ മോഷണം

കണ്ണൂർ : കണ്ണൂർ നഗരത്തിൽ കടകളിൽ മോഷണം. സിറ്റി സെന്ററിന് പുറക് വശത്തെ പപ്പാസ് കോംപ്ലക്സിലെ അഞ്ച് കടകളിലും ,പ്ലാസയിലെ 2 കടകളിലുമാണ് പുലർച്ചെ മോഷണത്തെ നടന്നത്.രാവിലെ...

error: Content is protected !!