സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പവന് 200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. പവന്റെ ഇന്നത്തെ വില 31,800 രൂപയാണ്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 3,975രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

error: Content is protected !!