കൊവിഡ് ഭീതി: ഓ​ഹ​രി വി​പ​ണിയില്‍ നഷ്ടത്തോടെ തുടക്കം

മും​ബൈ: ലോ​ക​മാ​കെ രോ​ഗ​വും മ​ര​ണ​വും വി​ത​ച്ചു മു​ന്നേ​റു​ന്ന കോ​വി​ഡ്-19 വൈ​റ​സി​നു മു​ന്നി​ല്‍ ത​ക​ര്‍​ന്നു വീ​ണ് ഓ​ഹ​രി വി​പ​ണി​യും. സെ​ന്‍​സെ​ക്‌​സ് 1134 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ല്‍ 36,441ലും ​നി​ഫ്റ്റി 321 പോ​യി​ന്‍റ് താ​ഴ്ന്ന് 10,667 ലു​മാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തു​ട​ക്കം മു​ത​ല്‍ ത​ന്നെ ഇ​ന്ത്യ​ന്‍ വി​പ​ണി ശ​ക്ത​മാ​യ വി​ല്‍​പ​ന സ​മ്മ​ര്‍​ദ​മാ​ണ് നേ​രി​ടു​ന്ന​ത്. കൊ​റോ​ണ ഭീ​തി​യെ തു​ട​ര്‍​ന്നാ​ണ് നി​ക്ഷേ​പ​ക​ര്‍ വ​ന്‍​തോ​തി​ല്‍ ഓ​ഹ​രി വി​റ്റൊ​ഴി​യു​ന്ന​തെ​ന്നാ​ണ് സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ല്‍.

error: Content is protected !!