സംസ്ഥാനത്ത് സ്വ​ര്‍​ണ വി​ല കുറഞ്ഞു

കൊ​ച്ചി: സംസ്ഥാനത്ത് ഇന്ന് സ്വ​ര്‍​ണ വി​ലയില്‍ കുറവ് രേഖപ്പെടുത്തി. പ​വ​ന് 200 രൂ​പ​യുടെ കു​റവാണുണ്ടായത്. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ മൂ​ന്ന് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് പ​വ​ന്‍റെ വില കുറഞ്ഞത്.

പ​വ​ന്‍റെ ഇ​ന്ന​ത്തെ വി​ല 32,120 രൂ​പ​യാ​ണ്. ഗ്രാ​മി​ന് 25 രൂ​പ കു​റ​ഞ്ഞ് 4,015 രൂ​പ​യി​ലാ​ണ് ഇപ്പോള്‍ വ്യാ​പാ​രം നടക്കുന്നത്.

error: Content is protected !!