NEWS WINGS

ശബരിമല ക്ഷേത്രത്തിന്‍റെ പേര് മാറ്റുന്നു

ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും മാറ്റുന്നു. ശബരിമല ശ്രീ അയ്യപ്പസ്വാമിയെന്ന പേര് മാറ്റി ശബരിമല ശ്രീധര്‍മശാസ്ത്ര ക്ഷേത്രമെന്ന പഴയ പേര് വീണ്ടും നല്‍കാനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം...

മമ്മുട്ടിയെ ദിലീപുമായി താരതമ്യം ചെയ്ത് ലേഖനം:പുലിവാല്‌പിടിച്ച് വനിതാ സംഘടന

കസബ വിവാദവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെ വിമര്‍ശിക്കുകയും ദിലീപിന്റെ പ്രവൃത്തിക്കൊപ്പം താരതമ്യം ചെയ്യുകയും ചെയ്ത ലേഖനം ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത വിമന്‍ ഇന്‍ സിനിമാ കളക്ടീവ് പുലിവാല്...

കണ്ണൂരില്‍ വി​ദ്യാ​ർ​ഥി​നി​യെ ക​യ​റി​പ്പി​ടി​ക്കാ​ൻ ശ്രമം ,ആ​സാം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ന​ഗ​ര​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​യെ ക​യ​റി​പ്പി​ടി​ക്കാ​ൻ ശ്ര​മി​ച്ച ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണൂ​ർ മ​ക്കാ​നി​ക്ക് സമീപത്താണ് സം​ഭ​വം നടന്നത്. കോ​ള​ജി​ൽ പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ ആ​സാം സ്വ​ദേ​ശി​യാ​യ അ​തു​ൽ​നാ​ഥ് (25)...

കുള്ളനായി ഷാരൂഖാന്‍…

ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിലാണ് കിംഗ്‌ഖാന്‍ കുള്ളനായി എത്തുന്നത്‌.ചിത്രത്തില്‍ നായകനായ ഷാരൂഖ്‌ കുള്ളന്‍ വേഷത്തിലാണ് എത്തുന്നത്‌ ആരാധകരെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം...

കലാമേളത്തിന് ഇനി നാലുനാള്‍

ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ കേരള സ്‌കൂള്‍ കലോത്സവം ആറിന് തൃശൂരില്‍ നടക്കും. നാലാം ദിവസം കലോത്സവ പൂരത്തിന് കൊടിയേറും.പൂരത്തിന്റെ എല്ലാ പ്രഗത്ഭരും പങ്കെടുക്കുന്ന വേലകളുടെ മുന്നോടിയായി...

കീഴാറ്റൂർ സമരം 11പേരെ സിപിഎം പുറത്താക്കി

കീഴാറ്റൂർ സമരത്തില്‍ വയൽക്കിളികൾക്ക് ഒപ്പം നിന്ന 11 പേരെ സിപിഎം പുറത്താക്കി. കീഴാറ്റൂർ വടക്ക്, സെൻട്രൽ ബ്രാഞ്ചുകളിലാണ് നടപടി. ഇവരോട് പാർട്ടി നേരത്തെ വിശദീകരണം തേടിയിരുന്നു. നേരത്തെ...

ബസ്‌ചാര്‍ജ് കൂട്ടും

സം​സ്ഥാ​ന​ത്ത്​ ബ​സ്​ യാ​ത്ര​നി​ര​ക്ക്​ പ​ത്ത്​ ശ​ത​മാ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ജ​സ്​​റ്റി​സ്​ എം. ​രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​യ ക​മീ​ഷ​​െന്‍റ ശി​പാ​ര്‍​ശ. മി​നി​മം ചാ​ര്‍​ജ്​ ഏ​ഴ്​ രൂ​പ​യി​ല്‍​നി​ന്ന്​ എ​ട്ടാ​ക്കാ​നും ശി​പാ​ര്‍​ശ​യു​ണ്ട്. റി​പ്പോ​ര്‍​ട്ട്​ ഗ​താ​ഗ​ത...

നടന്‍ പ്രകാശ് രാജും രാഷ്ട്രീയത്തിലേക്ക്

രജനികാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തിന് പിന്നാലെ താനും രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തയ്യാറാണെന്ന സൂചന നല്‍കി തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജ്. രാഷ്ട്രീയ പ്രവേശനത്തിന് തന്നെ ആരെങ്കിലും വെല്ലുവിളിച്ചാല്‍ മടിക്കില്ലെന്ന് പ്രകാശ്...

വ്യക്തി പൂജ വിവാദം:പി ജയരാജനെതിരായ നടപടി ബ്രാഞ്ചുകളില്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി

സി പി എംലെ വ്യക്തി പൂജ വിവാദം പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിവെക്കുന്നത്.പ്രസ്ഥാനത്തിനപ്പുറത്ത് വ്യക്തികള്‍ ഉയര്‍ന്നു വന്നാല്‍ അത് അംഗീകരിക്കില്ല എന്നത് പാര്‍ട്ടി പ്രത്യയശാസ്ത്രമാണ്.എന്നാല്‍ പുതുതായി ഉയര്‍ന്ന...

ഡോക്ടര്‍മാരുടെ സമരം രോഗികള്‍ വലഞ്ഞു

ദേ​​​ശീ​​​യ മെ​​​ഡി​​​ക്ക​​​ൽ ക​​​മ്മീ​​​ഷ​​​ൻ ബി​​​ല്ലി​​​നെ​​​തി​​​രേ ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഡോ​​​ക്ട​​​ർ​​​മാ​​​ർ നടത്തുന്ന രാജ്യവ്യാപക സമരംമൂലം ആശുപത്രികളുടെ പ്രവർത്തനം സത്ംഭിച്ചു. പുലർച്ചെ ആ​​​റു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു...

error: Content is protected !!