കുള്ളനായി ഷാരൂഖാന്‍…

ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിലാണ് കിംഗ്‌ഖാന്‍ കുള്ളനായി എത്തുന്നത്‌.ചിത്രത്തില്‍ നായകനായ ഷാരൂഖ്‌ കുള്ളന്‍ വേഷത്തിലാണ് എത്തുന്നത്‌ ആരാധകരെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

സ്പെഷല്‍ ഇഫക്റ്റ്സ് വഴിയാണ് ഷാരൂഖിനെ കുള്ളനാക്കിയത്. അനുഷ്കയും കത്രിന കൈഫുമാണ് ചിത്രത്തിലെ നായികമാര്‍ അനുഷ്ക ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ അവതരിപ്പിക്കുമ്പോള്‍ നായികയായി കത്രീനയെത്തുന്നു.

error: Content is protected !!