NEWS WINGS

സംസ്ഥാനത്ത് ഇന്ന് മെഡിക്കല്‍ ബന്ദ്

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ സംസ്ഥാനത്ത് ഇന്ന് മെഡിക്കല്‍ ബന്ദ്. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഒപികള്‍ പ്രവര്‍ത്തിക്കില്ല. അത്യാഹിത വിഭാഗം, കിടത്തി ചികിത്സാ വിഭാഗം എന്നിവയെ...

കൊച്ചിയില്‍ 25 കോടിയുടെ മയക്കുമരുന്ന് പിടികൂടി

കൊച്ചിയിൽ വൻ മയക്കുമരുന്നു വേട്ട. 25 കോടി രൂപ വില വരുന്ന അഞ്ച് കിലോ കൊക്കൈയിൻ ആണ് പിടികൂടിയത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഫീലിപ്പീൻസ്...

പൊലീസ് സ്റ്റേഷന്‍ ഭരണം ഇനി സിഐമാര്‍ക്ക്

ഇന്ന് മുതല്‍ സംസ്ഥാനത്ത് സര്‍ക്കിള്‍ സ്റ്റേഷനുകളില്ല. പൊലീസ് സ്റ്റേഷന്‍ ഭരണം ഇനി എസ്‌ഐമാര്‍ക്ക് പകരം സിഐമാര്‍ക്കാണ്. ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് സംസ്ഥാനത്തെ പൊലീസ് ചരിത്രത്തിലെ അതിപ്രധാനമായ...

ക്രിസ്തുമസ് പുതുവത്സര ആഘോഷം : മദ്യ വില്പനയില്‍ റെക്കോര്‍ഡ്‌

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് മദ്യവില്പനയിൽ വൻ വർധന. 480.14 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റഴിച്ചത്. മുൻ വർഷം 402.35 കോടി ആയിരുന്ന സ്ഥാനത്തു നിന്നാണ്...

കണ്ണൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍റെ വീടിനുനേരെ ബോംബേറ്

ഇരിട്ടി നടുവനാട് മണ്ഡലം ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വിഷ്ണുവിന്റെ വീടിന് നേരെയാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ ബോംബേറുണ്ടായത്. ബോംബേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. പോലീസും ബോംബ് സ്‌ക്വാഡും...

ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം : ചികിത്സ കിട്ടാതെ രോഗി മരിച്ചു

ഡോക്ടർമാരുടെ സമരത്തെ തുടര്‍ന്ന് ചികിത്സ കിട്ടാതെ രോഗി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് സംഭവം. കുറ്റിപ്പുറം സ്വദേശിനി കല്യാണി (83) ആണ് മരിച്ചത്. കാലിന് ശസ്ത്രക്രിയക്ക് വിധേയയാക്കിയ...

കണ്ണുരില്‍ രാത്രിയോട്ടം ജനുവരി 27ന്

കണ്ണൂര്‍: ഐക്യത്തിന്‍റെ സന്ദേശവുമായാണ് ജില്ലാ ഭരണകൂടവും ഡി.ടി.പി.സി.യും ചേര്‍ന്ന് മിഡ്‌നൈറ്റ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. 'റണ്‍ ഫോര്‍ യൂണിറ്റി' എന്ന പേരിലുള്ള മാരത്തണ്‍ ജനുവരി 27-ന് രാത്രി 12...

പുതുവത്സരാഘോഷം ,രാത്രി ഒരു മണി വരെ കൊച്ചി മെട്രൊ സര്‍വ്വീസ് നടത്തും.

പുതുവത്സരപ്പിറവിയോടനുബന്ധിച്ച് ഒരു മണിക്ക് മഹാരാജാസില്‍ നിന്നും ആലുവയിലേക്കുള്ള പുതുവര്‍ഷ മെട്രോ പുറപ്പെടും . പുതുവത്സര ആഘോഷങ്ങള്‍ കൂടാതെ ഐഎസ്എല്‍ മത്സരവും കൊച്ചിയില്‍ ഇന്ന് നടക്കുന്നതിനാലാണ് സര്‍വ്വീസുകളുടെ സമയപരിധി...

സ്റ്റൈൽ മന്നന്റെ രാഷ്ട്രീയ പ്രവേശന വിളംബരം.. ഇതാ

വാ​ർ​ഷാ​വ​സാ​ന ദി​ന​ത്തി​ൽ രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ച് ത​മി​ഴ് ന​ട​ൻ ര​ജ​നീ​കാ​ന്ത്. സ്വ​ന്തം പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച് അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ചെ​ന്നൈ​യി​ൽ ആ​രാ​ധ​ക സം​ഗ​മ​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ൽ അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു....

പോൾ ആന്റണി ഇന്ന് ചുമതലയേൽക്കും

സം​​​സ്ഥാ​​​ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പോ​​​ൾ ആ​​​ന്‍റ​​​ണി ഇ​​​ന്നു ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും. നി​​​ല​​​വി​​​ലെ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ.​​​ കെ.​​​എം. ഏ​​​ബ്ര​​​ഹാം ഇ​​​ന്നു വി​​​ര​​​മി​​​ക്കു​​​ന്ന​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണി​​​ത്. ഇ​​​ന്നുച്ച​​​ക​​​ഴി​​​ഞ്ഞ് 2.30നു ​​​ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ...

error: Content is protected !!