NEWS WINGS

ഗുജറാത്ത് മന്ത്രിസഭയിലെ പോര് : പുതുവത്സരദിനത്തിൽ ബന്ദ്

ഗുജറാത്തിൽ ഉ​പ​മു​ഖ്യ​മ​ന്ത്രി നി​തി​ൻ പ​ട്ടേ​ലി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് സ​ർ​ദാ​ർ പ​ട്ടേ​ൽ വി​ഭാ​ഗം പു​തു​വ​ർ​ഷ ദി​ന​ത്തി​ൽ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തു. നി​തി​ൻ പ​ട്ടേ​ലി​ന്‍റെ മ​ണ്ഡ​ല​മാ​യ മെ​ഹ്‌​സാ​ന​യി​ൽ തി​ങ്ക​ളാ​ഴ്ച ബ​ന്ദ്...

തലശ്ശേരി ഡി.വൈ.എസ്.പി യെ മാറ്റി

തലശ്ശേരി ഡിവൈഎസ്പി പ്രിൻസ്അബ്രഹാമിനെ മാറ്റി, പകരം ചൈത്ര തെരേസ ജോണിനാണ് ചുമതല നൽകിയത്.നിലവിൽ കല്‍പ്പറ്റ അസിസ്റ്റന്റ് സൂപ്രണ്ട് ആണ് ചൈത്ര തെരേസ ജോൺ. പ്രിന്‍സ് ഏബ്രഹാമിനു പകരം...

കീഴാറ്റൂർ വയൽക്കിളികളുടെ നിരാഹാര സമരത്തിന് വിലക്ക്, സമരസമിതി പോലീസ് സ്‌റ്റേഷൻ ഉപരോധിക്കുന്നു

കീഴാറ്റൂരിൽ വയൽ കിളികൾ നാളെ നടത്താനിരുന്ന പരിസ്ഥിതി സെമിനാറിന് പൊലീസ് വിലക്ക്. പരിപാടി നടത്തരുത് എന്ന് പൊലീസ് നോട്ടീസ് നൽകി. സുരക്ഷ കാരണങ്ങൾ കൊണ്ടാണ് പരിപാടി വിലക്കിയത്...

ഗുജറാത്ത്‌ സര്‍ക്കാറില്‍ തമ്മില്‍പ്പോര്: ബിജെപി പ്രതിരോധത്തില്‍

ഗുജറാത്തിൽ ബിജെപി സർക്കാരിനെ പ്രതിരോധത്തിലാക്കി ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ രംഗത്ത്. താൻ ആവശ്യപ്പെട്ട വകുപ്പുകൾ കിട്ടിയില്ലെങ്കിൽ രാജിവയ്ക്കുമെന്നാണ് നിതിൻ പട്ടേലിന്‍റെ ഭീഷണി. മൂന്നു ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനം...

കണ്ണൂർ ചാലാട് ബോംബ് സ്ഫോടനം, ഒരു സ്ത്രീക്ക് പരിക്ക്

ചാലാട് ചുള്ളിക്കുന്നിൽ 9.45 ഓടെയാണ് ബോംബ് സ്ഫോടനം ഉണ്ടായത്. തമഴ് നാട് സ്വദേശിനി റാണിക്ക് പരിക്കേറ്റു.ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുപറമ്പിൽ കരിയില കൂട്ടിയിട്ട്...

ഓഖി ദുരന്തം : മടങ്ങിയെത്താനുള്ളത് 142 പേർ

ഓഖി ദുരന്തമുണ്ടായി ഒരു മാസം പിന്നിടുമ്പോൾ ഇനിയും മടങ്ങിയെത്താനുള്ളത് 142 പേരെന്ന് സര്‍ക്കാര്‍. മരണം സ്ഥിരീകരിച്ച 25 പേരുടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ വീതം അനുവദിച്ച്...

മുംബൈ തീപ്പിടുത്തം :സെൽഫി വില്ലനായി

സെ​ൻ​ട്ര​ൽ മും​ബൈ​യി​ലെ പ​ബ്ബി​ൽ 14 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കു​ന്ന​തി​ന് സെ​ൽ​ഫി​യും കാ​ര​ണ​മാ​യ​താ​യി റി​പ്പോ​ർ​ട്ട്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ചി​ല​ർ പു​റ​ത്തേ​ക്കു​പോ​കാ​ൻ കൂ​ട്ടാ​ക്കാ​തെ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ​ത​ന്നെ കി​ട​ന്ന​തും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ​മാ​യി....

error: Content is protected !!