NEWS WINGS

തിരുവനന്തപുരത്ത് ചികിത്സ നിഷേധിച്ച സംഭവം അന്വേഷിക്കും :ആരോഗ്യ മന്ത്രി

ദേശീയ മെഡിക്കൽ കമ്മീഷന്‍റെ ബില്ലിനെതിരെ ഐഎംഎയുടെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ബന്ദിനോട് അനുബന്ധിച്ച് ചികിത്സ നിഷേധിച്ച സംഭവം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചൊവ്വാഴ്ചയായിരുന്നു...

ശബരിമല പേരുമാറ്റം , നിയമനടപടിയുമായി അജയ് തറയില്‍

ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റത്തില്‍ നിയമനടപടിക്കൊരുങ്ങി അജയ് തറയിൽ. മുൻ ബോർഡിന്റെ തീരുമാനം മാറ്റിയ പുതിയ ബോർഡിന്റെ നടപടി അജ്ഞത കൊണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ...

ഓഖി ദുരന്തം: കാണാതായവരുടെ പുതിയ കണക്ക്

ഓഖിയിൽ പുതിയ കണക്കുമായി സർക്കാർ രംഗത്തെത്തി. വിവിധ തീരങ്ങളിൽ നിന്ന് കാണാതായവർ 216 പേരാണെന്നാണ് പുതിയ കണക്ക്. തിരികെയെത്താനുള്ളത് 141 മലയാളികളെന്നും സർക്കാർ കണക്ക് വ്യക്തമാക്കുന്നു. ഇതിനിടെ...

സംസ്ഥാന സർക്കാർ ചെക്ക് ഇടപാടുകൾ നിർത്തലാക്കുന്നു, ഇനിയെല്ലാം ട്രഷറി വഴിമാത്രം

സംസ്ഥാന സര്‍ക്കാര്‍ ചെക്ക് ഇടപാടുകള്‍ നിര്‍ത്തലാക്കുന്നു. എല്ല വകുപ്പുകളിലും ഇടപാടുകളും ട്രഷറി വഴിമാത്രം നടപ്പിലാക്കണമെന്ന ധനാകാര്യ വകുപ്പ് രഹസ്യമായി വകുപ്പു മേധവികള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. സംസ്ഥാനത്തെ ട്രഷറികളില്‍...

സംഭാവന പിരിക്കൽ: രാഷ്ട്രീയ പാർട്ടികൾക്ക് കേന്ദ്രത്തിന്റെ പിടിവീണു

രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവന സ്വീകരിക്കുന്നത് ഇനിമുതൽ ഇലക്ടറൽ ബോണ്ടുകളിൽ കൂടി മാത്രം. 1951ലെ ജനപ്രാതിനിധ്യനിയമ പ്രകാരം റജിസ്റ്റർ ചെയ്തിട്ടുള്ള രാഷ്ട്രീയപാർട്ടികൾക്കു മാത്രമേ ബോണ്ട് വഴി സംഭാവന നൽകാൻ...

സാമുദായിക സംഘർഷം: മഹാരാഷ്ട്രയിൽ ഇന്ന് ബന്ദ്

മഹാരാഷ്ട്രയുടെ വിവിധയിടങ്ങളില്‍ നടന്ന സാമുദായിക സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ഇന്ന് ബന്ദ് ആചരിക്കുമെന്ന് ദളിത് സംഘടനകള്‍ അറിയിച്ചു. ദളിത് മറാഠ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കഴിഞ്ഞ ദിവസം...

ചികിത്സ പിഴവിൽ രോഗി മരിച്ചു: ജേ​ക്ക​ബ് വ​ട​ക്ക​ഞ്ചേ​രി​ക്ക് നാ​ല് ല​ക്ഷം രൂ​പ പി​ഴ

രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ചി​കി​ത്സ ന​ട​ത്തി​യ ആ​ളും ആ​ശു​പ​ത്രി​യ​ധി​കൃ​ത​രും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് വി​ധി. 12 വ​ർ​ഷം മു​ന്പ് കോ​ഴി​ക്കോ​ട്ടെ അ​ഭി​ഭാ​ഷ​ക​നാ​യ സി.​വി​ന​യാ​ന​ന്ദ​ൻ എ​റ​ണാ​കു​ളം ച​ന്പ​ക്ക​ര നേ​ച്ച​ർ ലൈ​ഫ്...

കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ റെനെ മ്യുളസ്റ്റീൻ രാജിവെച്ചു.

കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ റെനെ മ്യുളസ്റ്റീൻ രാജിവെച്ചു. ടീമിന്റെ തുടർച്ചയായ തോൽവികളെ തുടർന്നാണ് രാജിയെന്ന് സൂചന. എന്നാൽ വ്യക്തിപരമായ കാരണങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്ന് റെനെ വ്യക്തമാക്കി....

ദളിത്-മറാത്ത വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം:ഒരാള്‍ കൊല്ലപെട്ടു

മഹാരാഷ്ട്രയിൽ ദളിത്-മറാത്ത വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. പൂനെയില്‍ ദളിത് വിഭാഗം സംഘടിപ്പിച്ച റാലിയില്‍ ആക്രമണമുണ്ടായതാണ് വലിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചത്. കോറെഗോണ്‍ ഭീമ യുദ്ധത്തിന്റെ 200ാം വാര്‍ഷികത്തിന്റെ ഭാഗമായി...

കണ്ണൂര്‍ മുഴപ്പിലങ്ങാട്പെയിന്റ് ടാങ്കര്‍ ലോറിക്ക് തീ പിടിച്ച് അപകടം:ജനങ്ങള്‍ പരിഭ്രാന്തരായി

കണ്ണൂര്‍ മുഴപ്പിലങ്ങാട് പെയിന്റ് ടാങ്കര്‍ ലോറിക്ക് തീ പിടിച്ച് ‍ അപകടം .മുഴപ്പിലങ്ങാട് ടോള്‍ ബൂത്തിന് സമീപമാണ് അപകടം നടന്നത്. ഇപ്പോഴും തീ നിയന്ത്രണ വിധേയമായിട്ടില്ല. പോലീസും3...

error: Content is protected !!