Uncategorized

കണ്ണൂർ സ്വദേശി ദുബായിൽ കൊവിഡ് ബാധിച്ച് മരിച്ചു

കണ്ണൂർ കല്ല്യാശ്ശേരി സ്വദേശി കൊവിഡ് ബാധിച്ച് ദുബായിൽ മരിച്ചു. കല്ല്യാശ്ശേരി ഇരിണാവ് പടിഞ്ഞാറേപുരയിൽ ലത്തീഫ് (42) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ദുബായിൽ...

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ...

സമ്പര്‍ക്കം വഴി കൊവിഡ്: കണ്ണൂര്‍ നഗരത്തില്‍ കര്‍ശന നിയന്ത്രണം

കണ്ണൂര്‍: കണ്ണൂരിൽ ഉറവിടം തിരിച്ചറിയാത്ത കോവിഡ് ബാധ ഉണ്ടായതിനെത്തുടര്‍ന്ന്‍ നഗരത്തില്‍ കര്‍ശന നിയന്ത്രണം. കോർപ്പറേഷൻ പരിധിയിലെ താമസക്കാരനായ പതിനാലുകാരനാണ് ഇന്നലെ  രോഗം സ്ഥിരീകരിച്ചത്.  ഇതേത്തുടര്‍ന്ന്‍ കണ്ണൂർ നഗരം ഭാഗികമായി...

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച്‌ മരിച്ചു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് 19 ബാധിച്ച്‌ മരിച്ചു. മധുര സ്വദേശി ദാമോദരനാണ് മരിച്ചത്. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദാമോദര്‍ അടക്കം മുഖ്യമന്ത്രി...

വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു

കണ്ണൂർ : പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ കലാപരമായ കഴിവുകള്‍ ലക്ഷ്യമിട്ട് ഐ ടി ഡി പി നല്‍കി വരുന്ന വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്...

പാ​ല​ക്കാ​ട് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആള്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ചാടിപ്പോയി

പാ​ല​ക്കാ​ട്: കൊറോണ സ്ഥി​രീ​ക​രി​ച്ച ലോ​റി ഡ്രൈ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും മു​ങ്ങി. മ​ധു​ര സ്വ​ദേ​ശി​യാ​യ ലോ​റി ഡ്രൈ​വ​റാ​ണ് മു​ങ്ങി​യ​ത്. ഈ ​മാ​സം അ​ഞ്ച് മു​ത​ല്‍ ഇ​യാ​ളെ കാ​ണാ​നി​ല്ലെ​ന്ന് ആ​ശു​പ​ത്രി...

ശക്തമായ മഴക്ക് സാധ്യത: ഒന്‍പത് ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഇതിന്റെ പശ്ചാത്തലത്തില്‍ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്‍ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്,...

സംസ്ഥാനത്ത് ഇന്ന്‍ 65 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: കണ്ണൂരില്‍ 4 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), മലപ്പുറം ജില്ലയില്‍...

കേരളത്തില്‍ കോവിഡ്​ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് സമൂഹ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഓരോ ദിവസവും വലിയ വര്‍ധനവുണ്ടാകുന്നത് ആശങ്കയോടെയാണ് സംസ്ഥാനം...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു

ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു. ഇതുവരെ 73, 16,820 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 54,022 പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. കോവിഡ്...

error: Content is protected !!