Uncategorized

തലശേരി മേഖലയിൽ വ്യാപക റെയ്ഡ് ; സ്ഫോടകവസ്തു ശേഖരവും, ആയുധങ്ങളും കണ്ടെത്തി

കണ്ണൂർ : തലശേരി മേഖലയിൽപോലീസ് നടത്തിയ റെയ്‌ഡിൽ സ്ഫോടകവസ്തു ശേഖരവും, ആയുധങ്ങളും കണ്ടെത്തി.തലശ്ശേരി കുയ്യാലിയിൽ നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തുക്കളുടെ ശേഖരം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്നാണ്...

ഇനി ജലപരിശോധന സ്കൂളുകളിൽ ; സംസ്ഥാനതല ഉദ്ഘാടനം അഞ്ചരക്കണ്ടി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മുഖ്യമന്ത്രി ഓൺലൈൻ വഴി നിർവഹിച്ചു

വീടുകളിലെ കിണര്‍ ജലം ശുദ്ധമാണെന്ന ധാരണയാണ് പൊതുവായി ആളുകള്‍ക്കുള്ളതെന്നും അത് ശുദ്ധമാണോ എന്നത് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടത് ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിത കേരള മിഷന്റെ...

കോവിഡ് വ്യാപനം : കണ്ണൂരിൽ കൂടുതൽ ജാഗ്രതയും സ്വയം നിയന്ത്രണവും പുലർത്തണം; കലക്ടറുടെയും എസ് പി യുടെയും അഭ്യർത്ഥന

കണ്ണൂർ :ജില്ലയിൽ കോവിഡ് രോഗ വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രതയും ഉത്തരവാദിത്തവും പുലർത്തണമെന്ന് ജില്ല കലക്ടർ ടി വി സുഭാഷും ജില്ല പോലീസ് മേധാവി...

കണ്ണൂരിലെ 43 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂർ : ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 43 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി...

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു ; ഇന്ന് 61 പേർക്ക് രോഗബാധ

സം​സ്ഥാ​ന​ത്ത് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു. 61 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.ക​ണ്ണൂ​ര്‍ 18, തി​രു​വ​ന​ന്ത​പു​രം 13, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ആ​റ്, കാ​സ​ര്‍​ഗോ​ഡ് അ​ഞ്ച്,...

പൊന്ന്യം സ്ഫോടനം ; ജുഡീഷ്യൽ അന്വേക്ഷണം നടത്തണം; പി കെ കൃഷ്ണദാസ്

തലശ്ശേരി പൊന്ന്യത്തെ ബോംബ് നിർമ്മാണം സി.പി.എം സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോടെയെന്ന് ബി.ജെ.പി നേതാവ് പി കെ കൃഷ്ണദാസ്. ക്യാപ്സൂൾ രൂപത്തിൽ അണികൾക്ക് നൽകുമെന്ന് എം.വി ജയരാജൻ പറഞ്ഞത്...

തിരുവനന്തപുരത്ത് രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടിക്കൊന്നു ; മൂന്ന് പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ രണ്ടു ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടിക്കൊന്നു. മിഥിലാജ് (30), ഹഖ് മുഹമ്മദ് (24), എന്നിവരാണ് മരിച്ചത്. ബൈക്കിലെത്തിയ സംഘമാണ് ഇരുവരെയും വെറ്റിയത്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ...

മുഖ്യമന്ത്രിയും ഗവര്‍ണറും ഇന്ന് പെട്ടിമുടി സന്ദര്‍ശിക്കും

ഇടുക്കി: രാജമല പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് മുഖ്യമന്ത്രിയും ഗവര്‍ണറും ഇന്ന് സന്ദര്‍ശനം നടത്തും. രാവിലെ 10 മണിയോടെയാണ് ഇരുവരും പെട്ടിമുടിയില്‍ സന്ദര്‍ശനം നടത്തുക. അപകടത്തില്‍ കാണാതായ 15...

കണ്ണൂരിൽ വീണ്ടും സ്വർണവേട്ട : 45 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂരിൽ വീണ്ടും സ്വർണവേട്ട. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും രണ്ട് യാത്രക്കാരിൽ നിന്നായാണ് 45 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയത്. കാസർകോട് മഞ്ചേശ്വരം സ്വദേശികളിൽ നിന്നായി 888...

കൊവിഡ് വാക്സി‌ന്‍ വികസിപ്പിച്ച്‌ റഷ്യ: മകള്‍ക്ക് കുത്തിവയ്പ് നടത്തിയതായി പുടിന്‍

മോസ്‌കോ: കൊവിഡിനെതിരെ സുസ്ഥിര പ്രതിരോധശേഷി നല്‍കുന്ന ആദ്യ വാക്സിന്‍ റഷ്യ വികസിപ്പിച്ചതായി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചു. തന്‍റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് കുത്തിവയ്പ് നടത്തിയതായി അദ്ദേഹം വ്യക്തമാക്കി....

error: Content is protected !!