Uncategorized

ഇന്ന് 99 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധ

ഇന്ന് 99 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 25, കണ്ണൂര്‍ 19, എറണാകുളം 17, മലപ്പുറം 15, തൃശൂര്‍ 12, കൊല്ലം, കാസര്‍ഗോഡ് 3...

സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടി​ത്തം: മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ പ്ര​സ് കൗ​ൺ​സ​ലി​ന് പ​രാ​തി

സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റാ​യ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ പ്ര​സ് കൗ​ൺ​സ​ലി​ന് പ​രാ​തി ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ചീ​ഫ് സെ​ക്ര​ട്ട​റി​യും മു​ഖ്യ​മ​ന്ത്രി​യും സെ​ക്ര​ട്ട​റി​യേ​റ്റി​നു തീ​വ​യ്ക്കാ​നും തെ​ളി​വ്...

മഴ: കണ്ണൂർ ജില്ലയില്‍ 11 വീടുകള്‍ കൂടി ഭാഗികമായി തകര്‍ന്നു

കനത്ത മഴയയെ തുടര്‍ന്ന് ജില്ലയില്‍ 11 വീടുകള്‍ കൂടി ഭാഗികമായി തകര്‍ന്നു. ഇരിട്ടി, തലശ്ശേരി, തളിപ്പറമ്പ്, കണ്ണൂര്‍ താലൂക്കുകളിലാണ് മഴ നാശം വിതച്ചത്. കഴിഞ്ഞ മൂന്നുദിവസമായി തുടരുന്ന...

ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിക്കും ; ജാഗ്രതാ നിര്‍ദേശം

കിഴക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും...

മഴക്കെടുതി:കണ്ണൂരിൽ 23 വീടുകള്‍ക്ക് ഭാഗികനാശം; അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കണ്ണൂർ ; കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴ ജില്ലയുടെ പല ഭാഗങ്ങളിലും നാശം വിതച്ചു. തലശ്ശേരി, ഇരിട്ടി, പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലാണ് മഴയും കാറ്റും...

മാധ്യമ പ്രവർത്തകനെ വാഹനമിടച്ച് കൊലപ്പെടുത്തിയ കേസ് ; ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം

മാധ്യമപ്രവർത്തകർ കെഎം ബഷീറിനെ വാഹനമിടച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം. അടുത്ത മാസം 12ന് കോടതിയിൽ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. മൂന്ന് പ്രാവശ്യം ആവശ്യപെട്ടിട്ടും...

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ രാജകുമാരി (കണ്ടൈന്‍മെന്റ് സോണ്‍ 10, 12(സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ ആലംകോട് (6, 7), അരീക്കോട്...

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​ർ 49 ല​ക്ഷം ക​ട​ന്നു

രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 49 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 83,809 കോ​വി​ഡ് കേ​സു​ക​ളാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 49,30,236...

കേരളത്തിൽ ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകൾ

കേരളത്തിൽ ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകൾ . പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), കലുക്കല്ലൂര്‍ (3), ലക്കിടി (6), മുതുതല (8),...

കണ്ണൂരിൽ ആരോഗ്യ പ്രവർത്തകൻ കോവിഡ് ബാധിച്ച് മരിച്ചു

കണ്ണൂരിൽ ആരോഗ്യ പ്രവർത്തകൻ കോവിഡ് ബാധിച്ച് മരിച്ചു . കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഓഫീസ് അസിസ്റ്റന്റ് പയ്യന്നൂർ കാനായി തോട്ടംകടവിലെ രാജേഷ് (45) ആണ് മരിച്ചത്. സെ​പ്റ്റം​ബ​ർ...

error: Content is protected !!