Uncategorized

ആധാര്‍ കാര്‍ഡ്: പുന:പരിശോധന ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് നിയമ വിധേയമാക്കിക്കൊണ്ടുള്ള വിധി പുനപരിശോധിക്കണം  എന്നാവശ്യപ്പെട്ടുളള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സ്വകാര്യത ഉറപ്പാക്കണം എന്നതടക്കമുള്ള നിരവധി ഉപാധികള്‍ മുന്നോട്ടുവച്ചായിരുന്നു ആധാറിന് സുപ്രീംകോടതി...

സര്‍ക്കാര്‍ ഓഫീസുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. എല്ലാ ജോലിക്കാരും ജോലിക്ക് എത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഹോട്ട്സ്പോട്ട്, കണ്ടെയ്‌ന്‍മെന്റ് സോണുകളിലെ സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമല്ല. ...

ഇ- ക്ലാസ് ചലഞ്ച് ഏറ്റെടുത്ത് കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രം

കണ്ണൂര്‍: സംസ്ഥാനത്ത് സ്കൂള്‍ പഠനം ഓണ്‍ലൈന്‍ വഴിയും ടിവി ചാനല്‍ വഴിയും തുടങ്ങിയ സാഹചര്യത്തില്‍ പഠന സൌകര്യം ഇല്ലാത്ത കുട്ടികള്‍ക്ക് പഠനോപകാരണങ്ങള്‍ നല്‍കുവാന്‍ വ്യവസായ വകുപ്പ് ഇ ക്ലാസ്...

പിലാത്തറ – പാപ്പിനിശേരി കെ എസ്- ടി പി റോഡരികുകളില്‍ നാടന്‍ മാവിന്റെയും പ്ലാവിന്റേയും അപൂര്‍വ്വ കലവറയൊരുങ്ങും

കണ്ണൂർ : പിലാത്തറ-പാപ്പിനിശ്ശേരി കെ എസ് ടി പി റോഡരികുകളില്‍ നാടന്‍ മാവുകളെയും പ്ലാവുകളെയും നട്ടുപിടിപ്പിക്കാന്‍ പുതിയ പദ്ധതി. ടി വി രാജേഷ് എം എല്‍ എ...

രാജ്യത്ത്​ കോവിഡ്​ ബാധിതര്‍ രണ്ടുലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യം അഞ്ചാം ലോക്ക് ഡൗണിലേക്ക് പ്രവേശിക്കുമ്പോള്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 8,909 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 217 പേര്‍ മരിക്കുകയും...

നാളെ മുതല്‍ അന്തര്‍ജില്ലാ ബസ് സര്‍വീസ്: ചാര്‍ജ് വര്‍ധനയില്ലെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അന്തര്‍ ജില്ല ബസ് സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും നാളെ മുതല്‍ സര്‍വീസ് നടത്തും. കൊവിഡിനെ തുടര്‍ന്ന് താത്കാലികമായി വര്‍ധിപ്പിച്ച...

ജലനിരപ്പുയര്‍ന്നു: നെയ്യാര്‍ ഡാമിലെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി

കാ​ട്ടാ​ക്ക​ട: ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് നെ​യ്യാ​ര്‍ അ​ണ​ക്കെ​ട്ട് തു​റ​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും ര​ണ്ടു ഇ​ഞ്ച് വീ​തം തു​റ​ന്ന​ത്. ഡാ​മി​ല്‍ 80.100 മീ​റ്റ​ര്‍ ജ​ല​മാ​ണ്...

സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കില്ല: ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കേണ്ടതില്ലെന്ന് തീരുമാനം. പകരം ഒന്ന് മുതല്‍ കുട്ടികള്‍ക്കായി വിക്ടേഴ്സ് ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങാനും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍...

സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് മാ​ന​ദ​ണ്ഡ​മാ​യി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് മാ​ന​ദ​ണ്ഡ​മാ​യി. വി​വി​ധ ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ളി​ലെ ഓ​ഫീ​സു​ക​ളി​ൽ അ​ത​ത് ജി​ല്ല​യി​ലെ പ​രി​മി​ത എ​ണ്ണം ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ്...

കണ്ണൂരിൽ പയ്യന്നൂർ ,ചപ്പാരപ്പടവ് ,വേങ്ങാട് ,പെരിങ്ങത്തൂർ ,തലശ്ശേരി ,പാനൂർ ,ചൊക്ലി ,പിണറായി,ധർമ്മടം എന്നിവിടങ്ങളിൽ 12 പേർക്ക് കൂടി കോവിഡ് ; മൂന്ന് പേർക്ക് രോഗം പകർന്നത് സമ്പർക്കത്തിലൂടെ

കണ്ണൂർ :ജില്ലയിൽ 12 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേർക്ക് രോഗം പകർന്നത് സമ്പർക്കത്തിലൂടെയാണ്. പയ്യന്നൂർ ,ചപ്പാരപ്പടവ് ,വേങ്ങാട് ,പെരിങ്ങത്തൂർ ,തലശ്ശേരി ,പാനൂർ...

error: Content is protected !!