എസ്എഫ്‌ഐയെ ഭീകരപ്രസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് പി.ടി തോമസ് എംഎൽഎ

കേരളത്തിലെ ക്യാമ്പസുകൾ എസ്എഫ്‌ഐയുടെ ഭീകരകേന്ദ്രങ്ങളായി മാറുകയാണെന്നും എസ്എഫ്‌ഐയെ ഭീകരപ്രസ്ഥാനമായി പ്രഖ്യാപിക്കണമെന്നും പി.ടി തോമസ് എംഎൽഎ. എസ്എഫ്‌ഐയിൽ എന്തെങ്കിലും നിയന്ത്രണമുണ്ടെങ്കിൽ എസ്എഫ്‌ഐയെ തള്ളിപ്പറയാൻ സിപിഐഎം തയ്യാറാകണം. കാലിക്കറ്റ് സർവകലാശാല ഹോസ്റ്റലടക്കം ഗുണ്ടാ സങ്കേതമാണ്. ഈ വിഷയത്തിൽ ഗവർണർ ശക്തമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പി.ടി തോമസ് പറഞ്ഞു.

error: Content is protected !!