തിരഞ്ഞെടുപ്പ് പരാജയം: എം. ലിജു ഡി.സി.സി പ്രസിഡന്‍റ്​ സ്ഥാനം രാജിവെച്ചു

നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ആലുപ്പഴ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് എം ലിജു രാജിവെച്ചു. പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്താണ്​ രാജി​.

അമ്പലപ്പുഴയില്‍ മത്സരിച്ച ലിജു ഉള്‍പ്പടെ ആലപ്പുഴയിലെ ഒമ്പത്​ മണ്ഡലങ്ങളില്‍ എട്ടിടത്തും യു.ഡി.എഫ്​ പരാജയപ്പെട്ടിരുന്നു.

error: Content is protected !!