LATEST NEWS

മധുവിന്‍റെ മരണം; ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ ഇന്ന് അട്ടപ്പാടിയില്‍

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകത്തില്‍ പൊലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്കയച്ചു. ഇന്ന് ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ അട്ടപ്പാടിയില്‍ മധുവിന്‍റെ...

മധുവിന്‍റെ കൊലപാതകം; കുമ്മനത്തിന്‍റെ ഉപവാസം ഇന്ന്

മധുവിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ ഇന്ന് സെക്രട്ടറിയേറ്റിനു മുന്നിൽ ഉപവസിക്കും. മധുവിന്‍റെ മരണത്തിൽ ഉത്തരവാദിത്വം സർക്കാരിനാണെന്ന് ആരോപിച്ചു കൊണ്ടുള്ള 24 മണിക്കൂർ...

നാഗാലാന്‍ഡലും മേഘാലയിലും തെരഞ്ഞെടുപ്പ് ആരംഭിച്ചു

മേഘാലയും നാഗലാന്‍ഡും ഇന്ന് പോളിംഗ് ബൂത്തിൽ. കോൺഗ്രസ് ഭരിക്കുന്ന മേഘാലയയിലെ 60 അംഗ സഭയില്‍ 47 സീറ്റിലാണ് ബിജെപിയുടെ മല്‍സരം. രാവിലെ ഏഴുമുതല്‍ നാല് വരെയാണ് വോട്ടെടുപ്പ്....

സഭയില്‍ ഇന്നും പ്രതിഷേധം; ചോദ്യോത്തര വേള നിര്‍ത്തിവെച്ചു

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റേയും ആദിവാസി യുവാവ് മധുവിന്റേയും മണ്ണാർക്കാട് യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിന്റെയും കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം. വിഷയം...

കെ.സുധാകരന്‍ നിരാഹാര സമരം അവസാനിപ്പിക്കുന്നു

ഷുഹൈബ് വധക്കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എട്ടു ദിവസമായി നടത്തി വന്ന നിരാഹാരസമരം അവസാനിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം സാധ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയ...

നിലപാട് കടുപ്പിച്ച് നഴ്‌സുമാര്‍:നാളെ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവാസം

യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ നേത്രുത്വത്തിലാണ് നാളെ സെക്രട്ടറിയേറ്റിന് മുന്നില്‍ ഏകദിന ഉപവാസം നടത്തുന്നത്.തിരുവന്തപുരം ജില്ലയിലെ നഴ്സുമാരുടെ നേതൃത്വത്തിലായിരിക്കും ഉപവാസ സമരം.നഴ്‌സുമാരുടെ സമരത്തോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് സമരം.ചേര്‍ത്തല...

പാളത്തിരുന്ന് പാട്ട് കെട്ടു; ആറ് യുവാക്കള്‍ ട്രെയിന്‍ കയറി മരിച്ചു

ലക്‌നൗ: ഇയര്‍ഫോണില്‍ പാട്ടുകേട്ട് പാളത്തിലിരുന്ന ആറ് യുവാക്കള്‍ ട്രെയിന്‍ കയറി മരണപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. സലീം, അരിഫ്, സമീര്‍, ആകാശ്, രാഹുല്‍, വിജയ് എന്നിവരാണ് മരിച്ചത്....

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കിര്‍മാണി മനോജിന്‍റെ വക്കീല്‍ നോട്ടീസ്

മട്ടന്നൂര്‍ ഷുഹൈബ്‌ വധക്കേസില്‍ തനിക്കെതിരെ ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എന്നിവര്‍ക്ക് ടി.പി. വധകേസിലെ പ്രതിയായ കിര്‍മാണി മനോജ് വക്കീല്‍...

മധുവിന്‍റെ കൊലപാതകം; സംസ്ഥാനത്തെ റേഷന്‍ സംവിധാനത്തിലെ തകര്‍ച്ചയെന്ന് കേന്ദ്രമന്ത്രി

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനത്തെ റേഷന്‍ സംവിധാനത്തില്‍ പാളിച്ചയെന്ന് കേന്ദ്രമന്ത്രി ജുവല്‍ ഓറം. അട്ടപ്പാടിയില്‍ ആദിവാസിയുമാവ് മധുവിന്റെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനും പങ്കുണ്ടെന്ന് കേന്ദ്ര...

ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്താന്‍ വൈകും

ദുബായിൽ അന്തരിച്ച ചലച്ചിത്രതാരം ശ്രീദേവിയുടെ മൃതദേഹം ഇന്നു വൈകിട്ടോടെയെ ഇന്ത്യയിലെത്തിക്കൂ. ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടാന്‍ താമസിക്കുന്നതാണ് കാരണം. ദുബായ് ഖിസൈസിലെ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന...

error: Content is protected !!