LATEST NEWS

ബസ് ചാർജ് പുതുക്കിയ നിരക്ക് നാളെ മുതൽ

ബസ് ചാര്‍ജ് വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍. നാളെ മുതല്‍ മിനിമം ചാര്‍ജ് എട്ട് രൂപയാക്കി വര്‍ധിക്കും. ഇതു വരെ എഴു രൂപയായിരുന്നു. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം...

ശ്രീ​ദേ​വി​യു​ടെ സംസ്കാരം ഇന്ന്

ച​ല​ച്ചി​ത്ര ന​ടി ശ്രീ​ദേ​വി​യു​ടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 3.30നാണ് ചടങ്ങുകൾ. മുംബൈയിലെ ​പവ​ന്‍ ഹാ​ന്‍​സി​ലെ വി​ലെ പാ​ര്‍​ലെ സേ​വ സ​മാ​ജ​ത്തി​ലെ ഹി​ന്ദു സെ​മി​ത്തേ​രി​യിലാണ് ചടങ്ങുകൾ നടക്കുക....

മധുവിന്‍റെ മരണത്തിന് കാരണം സംസ്ഥാന സര്‍ക്കാരെന്ന് എം.ടി രമേശ്‌

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്‍റെ മരണത്തിന് കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് ബിജെപി നേതാവ് എം ടി രമേശ്. ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും രമേശ് പറഞ്ഞു. മധുവിന്റെ...

ശ്രീദേവിയുടേത് അപകട മരണം തന്നെയെന്ന് സ്ഥിരീകരണം

അഭ്യുഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ടുകൊണ്ട് ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പ്രോസിക്യൂഷന്‍. ശ്രീദേവിയുടേത് മുങ്ങിമരണമെന്ന് സ്ഥിരീകരിച്ചു. മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും. പരാതി കിട്ടിയാല്‍ മാത്രം വീണ്ടും അന്വേഷിക്കും. തലയ്ക്ക് മുറിവേറ്റെന്നും...

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; എൻ.ആർ.​എ ക്വാട്ട ഫീസ്​ 20 ലക്ഷം രൂപ

കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എൻ.ആർ.​എ ക്വാട്ട ഫീസ്​ 20 ലക്ഷം രൂപയാക്കി നിശ്​ചയിച്ചു. ജസ്​റ്റിസ്​ രാ​ജേന്ദ്രബാബു അധ്യക്ഷനായ ഫീ റഗുലേറ്ററി കമ്മിറ്റിയാണ്​ ഇതുസംബന്ധിച്ച ഉത്തരവ്​ പുറപ്പെടുവിച്ചത്​....

ഷുഹൈബ്‌ വധത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കൊലപ്പെടുത്തിയ ആയുധങ്ങള്‍ എന്തുകൊണ്ട് കണ്ടെത്തിയില്ലെന്ന കോടതി ചോദിച്ചു. എന്‍റെ...

സ്പീക്കര്‍ക്കെതിരെ വിടി ബല്‍റാം എംഎല്‍എ

സ്പീക്കര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ എറാന്‍മൂളിയാകരുത്.പി.ശ്രീരാമകൃഷ്ണന്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ ചെയ്തത് ഇപ്പോഴത്തെ പ്രതിപക്ഷം ചെയ്യുന്നില്ലെന്നും മാണിയുടെ ബജറ്റ് അവതരണത്തില്‍ സഭയില്‍ ഉണ്ടായ കയ്യാങ്കളികള്‍ സൂചിപ്പിച്ച് ബല്‍റാം പറഞ്ഞു. സ്പീക്കര്‍...

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവര്‍ധന

കേന്ദ്ര സര്‍ക്കാരിന്റെ അമ്പത് ലക്ഷത്തോളം വരുന്ന ജീവനക്കാരുടെ അടിസ്ഥാന ശമ്പളം നിശ്ചയിക്കുന്നതിനുള്ള ഘടകം ഉയർത്തുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു. ഈ നിർദേശം അംഗീകരിച്ചാൽ ഏറ്റവും കുറഞ്ഞ ബേസിക്...

നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ചു

2015 ല്‍ കേരള നിയമസഭയില്‍ അരങ്ങേറിയ കയാങ്കളി കേസ് പിൻവലിച്ച് സർക്കാർ ഉത്തരവിട്ടു. കെ.എം.മാണിയുടെ ബജറ്റ് അവതരണത്തിനെതിരായ സമരത്തിൽ പൊതു മുതൽ നശിപ്പിച്ചതിന് ആറ് ഇടതു നേതാക്കള്‍ക്കെതിരെ...

ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ്; കൊലപാതകമെന്ന സംശയം ബലപ്പെടുന്നു

അന്തരിച്ച നടി ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവുള്ളതായി ഫോറന്‍സിക് റിപ്പോര്‍ട്ട്. മുറിവ് കുളിമുറിയിലെ വീഴ്ചയില്‍ ഉണ്ടായതാണോ എന്ന് പരിശോധിക്കും. ഇതില്‍ വ്യക്തതയ്ക്കായി മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം...

error: Content is protected !!