LATEST NEWS

മോദി സര്‍ക്കാരിന്റെ അവസാന പൂര്‍ണ ബജറ്റ് ഇന്ന്

രാജ്യത്തെ പൊതു തിരഞ്ഞെടുപ്പിനു മുന്‍പു നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന പൂര്‍ണ ബജറ്റ് ഇന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ലോക്‌സഭയില്‍ അവതരിപ്പിക്കും. വികസനോന്മുഖവും ജനപ്രിയവുമാകും ബജറ്റെന്നാണു പൊതുവിലയിരുത്തല്‍....

കണ്ണൂര്‍ തായത്തെരുവില്‍ സി.പി. എം – മുസ്ലിംലീഗ് സംഘര്‍ഷം

കണ്ണൂര്‍: തായത്തെരുവില്‍ സി.പി.എം - മുസ്ലിംലീഗ് സംഘര്‍ഷം. മുസ്ലിംലീഗ് പ്രവര്‍ത്തകന് പരിക്കേറ്റു. ഇന്ന് വൈകുന്നേരമാണ് സംഭവം. കഴിഞ്ഞ ദിവസം ഇതേസ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സിറ്റി സെന്‍ട്രലില്‍...

മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചു ന​ട​ക്ക​വെ ട്രെ​യി​ൻ ത​ട്ടി വി​ദ്യാ​ർ​ഥി മ​രി​ച്ചു

മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചു ന​ട​ക്ക​വെ ട്രെ​യി​ൻ ത​ട്ടി പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം വേ​ളി​യി​ലാ​ണ് സം​ഭ​വം. പൗ​ണ്ട് ക​ട​വ് സ്വ​ദേ​ശി അ​ക്ഷ​യ്(16) ആ​ണു മ​രി​ച്ച​ത്. സ്കൂ​ളി​ൽ​നി​ന്നു...

റെക്കോര്‍ഡ്‌ വിലയുമായി നാളികേരം; കേര കര്‍ഷകര്‍ക്ക് ആശ്വാസം

തൊട്ടാല്‍ പൊള്ളുന്ന വിലവര്‍ധനയുമായി അവശ്യസാധനങ്ങള്‍ കുതിക്കുമ്പോള്‍ ആശ്വാസമാകുന്നത് തേങ്ങയുടെ വില വര്‍ധനായാണ്‌. റെക്കോര്‍ഡ് വിലയാണ് നാളികേരത്തിന് കേരളത്തില്‍ ഇപ്പോള്‍. കിലോയ്ക്ക് 60 രൂപയാണ് തേങ്ങയുടെ ചില്ലറ വില....

ബിഎസ്എന്‍എല്‍ സിം കാര്‍ഡ്‌ അധാറുമായി ബന്ധിപ്പിക്കാന്‍ ഇനി എളുപ്പം

നിങ്ങളുടെ ബിഎസ്എന്‍എല്‍ സിംകാര്‍ഡ് അധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ ഇനി വിഷമിക്കേണ്ട. ബിഎസ്എന്‍എല്‍ മൊബൈലുകള്‍ മറ്റു സിമ്മുകളെ പോലെ റിടെയില്‍ ഷോപ്പുകളില്‍ പോയാല്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സാധിക്കില്ലായിരുന്നു. അതിനായി ബിഎസ്എന്‍എല്ലിന്റെ...

മഞ്ചേശ്വരത്ത് ട്രെയിൻ തട്ടി കുട്ടിയടക്കം മൂന്നു പേര്‍ മരിച്ചു.

മഞ്ചേശ്വരത്ത് ട്രെയിൻ തട്ടി രണ്ട് സ്ത്രീകളും ഒരു കുട്ടിയും മരിച്ചു. പെസോട്ട് സ്വദേശികളായ പെസോട്ടെ കെ.ടി.അബുബക്കറിന്റെ മകൾ ആമിന (50), സഹോദരി ആയിഷ (40). ആയിഷയുടെ മൂന്ന്...

കേരള ബ്രാന്‍ഡ്‌ ലാപ്ടോപുമായി സര്‍ക്കാര്‍

സാങ്കേതിക രംഗത്ത് വിപ്ലവ കുതിച്ചു ചാട്ടത്തിനൊരുങ്ങി സര്‍ക്കാര്‍. കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് പുറത്തിറക്കാനുള്ള പദ്ധതിയുമായി പിണറായി വിജയന്‍ സര്‍ക്കാര്‍. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ നേരിട്ട്...

അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇടപെടുന്നു

അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇടപെടുന്നു. 2015 മുതൽ അദ്ദേഹം ദുബായിൽ ജയിലിലാണ്. രാമചന്ദ്രന്‍ അറസ്റ്റിലായത് ബാങ്കുകള്‍ക്ക് വായ്പതിരിച്ചടവു മുടങ്ങിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് . രാമചന്ദ്രന്റെ...

വീടുകളില്‍ കറുത്ത സ്റ്റിക്കര്‍; ക്യാമറയുടെ പരസ്യപ്രചരണമെന്ന് പോലീസ്

വീടുകളിൽ കവർച്ചക്കാർ കറുത്ത സ്റ്റിക്കർ പതിപ്പിക്കുന്നെന്ന പ്രചാരണങ്ങളിൽ ആശങ്ക വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനലുകളിലും വാതിലുകളിലും കറുത്ത സ്റ്റിക്കർ പതിക്കുന്നതിൽ ആശങ്കകൾക്ക് അടിസ്ഥാനമില്ല. ഇത്തരത്തിൽ സന്ദേശം...

error: Content is protected !!