മഞ്ചേശ്വരത്ത് ട്രെയിൻ തട്ടി കുട്ടിയടക്കം മൂന്നു പേര്‍ മരിച്ചു.

മഞ്ചേശ്വരത്ത് ട്രെയിൻ തട്ടി രണ്ട് സ്ത്രീകളും ഒരു കുട്ടിയും മരിച്ചു. പെസോട്ട് സ്വദേശികളായ പെസോട്ടെ കെ.ടി.അബുബക്കറിന്റെ മകൾ ആമിന (50), സഹോദരി ആയിഷ (40). ആയിഷയുടെ മൂന്ന് വയസായ മകൻ എന്നിവരാണ് മരിച്ചത് ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം.

error: Content is protected !!