LATEST NEWS

കോടിക്കുരുക്കഴിയുന്നു ബിനോയ്‌ കേസ് ഒത്തുതീര്‍പ്പിലേക്ക്

പാര്‍ട്ടിക്കും സര്‍ക്കാരിനും ഏറെ തലവേദന സൃഷ്ടിച്ച ബിനോയ്‌ കോടിയേരി കേസ് ഒത്തു തീര്‍പ്പിലേക്ക്. ബിനോയ് കോടിയേരി 1.75 കോടി രൂപ ഉടന്‍ നല്‍കും. കാസര്‍കോട് സ്വദേശിയായ വ്യവസായി...

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്; രാഹുല്‍ കളത്തിലിറങ്ങി പോര് കടുത്തു

സിദ്ധരാമയ്യയും നരേന്ദ്രമോദിയും നേര്‍ക്കുനേര്‍ പോരടിക്കുന്ന കര്‍ണാടകയിലേക്ക് രാഹുലിന്റെ രംഗപ്രവേശം. രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ടിനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബംഗ്ലൂരുവിലെത്തിയത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക...

കഞ്ചാവ് നിയമ വിധേയമാക്കണമെന്ന് പതഞ്‌ജലി

കഞ്ചാവ് വളര്‍ത്തല്‍ നിയമ വിധേയമാക്കണമെന്ന ആവശ്യവുമായി യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി രംഗത്തു വന്നതിനു പിന്നാലെ ട്രോളുകളുമായി ട്വിറ്ററാറ്റികള്‍. ലഹരിമരുന്ന് മാത്രമല്ല നിരവധി ആയുര്‍വേദ ഔഷധക്കൂട്ടുകളുടെ...

സാഹിത്യ അക്കാദമി ഭരണ സമിതിയില്‍ പിടിമുറുക്കി സംഘപരിവാര്‍

സാംസ്‌കാരിക സാഹിത്യ രംഗത്ത് പിടിമുറുക്കാന്‍ സംഘപരിവര്‍. കേന്ദ്ര സാഹിത്യ അക്കാദമി ഭരണസമിതിയിലാണ് കേന്ദ്രത്തിന്റെ കണ്ണ്. ‘അസഹിഷ്ണുതാ വിവാദ’ങ്ങള്‍ക്കിടെ അക്കാദമിയിലുണ്ടായ പൊട്ടിത്തെറി കണക്കിലെടുത്താണു നീക്കം. തിങ്കളാഴ്ചയാണ് അക്കാദമി ഭരണസമിതി...

കേന്ദ്ര ബജറ്റിനെതിരെ ബി.എം.എസ് പ്രക്ഷോഭത്തിന്; ബജറ്റ് തൊഴിലാളി വിരുദ്ധം

അരുണ്‍ ജയ്റ്റലി അവതരിപ്പിച്ച കേന്ദ്ര ബജറ്റിനതെിരെ ബിജെപി ട്രേഡ് യൂണിയന്‍ രംഗത്ത്. കേന്ദ്ര ബജറ്റ് തൊഴിലാളി വിരുദ്ധമെന്നാരോപിച്ച് ഭാരതീയ മസ്ദൂര്‍ സംഘം (ബിഎംഎസ്) പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള...

പഴയ ഇന്ത്യയെ തിരിച്ചു തരൂ; പി ചിദംബരം

ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരന്റെ രക്തം ഊറ്റുകയാണ്. ഇത് അവസാനിപ്പിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ആവശ്യപ്പെട്ടു. വന്‍ തോതില്‍...

കെ.എം മാണിയെ കുറ്റവിമുക്തനാക്കാന്‍ നീക്കം ???

കെഎം മാണിക്കെതിരായ കേസുകള്‍ അട്ടിമറിക്കാന്‍ വിജിലന്‍സില്‍ ത്വരിതനീക്കം നടക്കുന്നതായി സൂചന. മാണിക്കെതിരായ അഴിമതിക്കേസുകളില്‍ വിജിലന്‍സിന് മെല്ലെപ്പോക്കെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കെപി സതീശന്‍ പറഞ്ഞു. ബാര്‍കോഴ, ബാറ്ററി, കോഴി...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 19 വര്‍ഷത്തിന് ശേഷം ഭീമന്‍ നഷ്ടം

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2017 – 18 ഒക്ടോബർ – ഡിസംബർ കാലയളവിൽ വൻ നഷ്ടത്തിലായി. ഈ പാദത്തിൽ 2416...

ബഹറയുടെ നിയമനം; ചട്ടലംഘനമെന്ന് വിവരവകാശ രേഖ

വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചത്‌ ചട്ടം ലംഘിച്ചെന്ന്‌ വിവരവകാശ രേഖ. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടാതെയാണ് ബെഹ്‌റയെ നിയമിച്ചതെന്നാണ് വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളില്‍...

അവധിയെടുത്ത് കറങ്ങാന്‍ പോയ ജീവനക്കരെ പടിക്ക് പുറത്താക്കാനൊരുങ്ങി റെയില്‍വേ

നീണ്ട കാലം അവധിയെടുത്തു പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. അനധികൃതമായി അവധിയില്‍ പോയ 13000 ഓളം ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കാനുള്ള നടപടിക്കാണ് റെയില്‍വേ ഒരുങ്ങുന്നത്....

error: Content is protected !!