മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചു ന​ട​ക്ക​വെ ട്രെ​യി​ൻ ത​ട്ടി വി​ദ്യാ​ർ​ഥി മ​രി​ച്ചു

മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചു ന​ട​ക്ക​വെ ട്രെ​യി​ൻ ത​ട്ടി പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം വേ​ളി​യി​ലാ​ണ് സം​ഭ​വം. പൗ​ണ്ട് ക​ട​വ് സ്വ​ദേ​ശി അ​ക്ഷ​യ്(16) ആ​ണു മ​രി​ച്ച​ത്.

സ്കൂ​ളി​ൽ​നി​ന്നു മ​ട​ങ്ങും വ​ഴി റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചു ന​ട​ക്കു​ന്പോ​ൾ ട്രാ​ക്കി​ലൂ​ടെ എ​ത്തി​യ ട്രെ​യി​ൻ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

error: Content is protected !!