LATEST NEWS

മണ്ണാർക്കാട് കൊല്ലപ്പെട്ട സഫീറിന്റെ വീട് മുഖ്യമന്ത്രി സന്ദർശിച്ചു

മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിന്‍റെ ബന്ധുക്കളെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. അട്ടപ്പാടി മധുവിന്‍റെ വീട്ടില്‍ നിന്ന് മടങ്ങും വഴിയാണ് മുഖ്യമന്ത്രി സഫീറിന്‍റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചത്....

ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

മുന്‍മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് തണ്ണീര്‍ത്തടം നികത്തി റോഡ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കേസിലെ നടപടിക്രമങ്ങള്‍ തെറ്റിയതാണ് കളക്ടര്‍ക്ക് കോടതിയുടെ ശകാരമേല്‍ക്കാന്‍...

ആദിവാസി ക്ഷേമ പദ്ധതികൾ കാര്യക്ഷമമാക്കും; മുഖ്യമന്ത്രി

ആദിവാസി ക്ഷേമ പദ്ധതികളുടെ പുരോഗതി വിലയിരുത്താനുള്ള യോഗം മുഖ്യമന്ത്രി ചേര്‍ന്നു. അട്ടപ്പാടിയില്‍ ആള്‍ക്കുട്ടത്തിന്‍റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചതിന്...

മുഖ്യമന്ത്രി മധുവിന്റെ വീട് സന്ദർശിച്ചു

അടപ്പാടിയിൽ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റു കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബാഗംങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. അഗളയില്‍ നിന്നും ചിണ്ടയ്ക്കലിലുള്ള ഊരിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മധുവിന്റെ...

കുമ്മനത്തിനെതിരായ ഫേസ് ബുക്ക് പോസ്റ്റ്; ബിജെപി ലീഗൽ സെൽ പരാതി നൽകി

​ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ​തി​രെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതി. കുമ്മനത്തെ പരിഹസിച്ച് അ​പ​വാ​ദ​വും അ​ശ്ലീ​ല​വു​മാ​യ കാ​ര്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച ഫേ​സ്ബു​ക്ക് പോ​സ്റ്റി​നെ​തി​രെ ബി​ജെ​പി ലീ​ഗ​ൽ...

ലേക് പാലസ് റിസോർട്ട് കായൽ കയ്യേറ്റ കേസ്; സർക്കാർ പിന്നോട്ട്

മുൻ മന്ത്രി തോമസ് ചാണ്ടി ഉൾപ്പെട്ട ആലപ്പുഴയിലെ ലേക് പാലസ് റിസോര്‍ട്ട് കയ്യേറ്റം നടത്തിയെന്ന് ആരോപിച്ച് കലക്ടര്‍ ടിവി അനുപമ നല്‍കിയ നോട്ടീസ് പിന്‍വലിച്ചു. സര്‍ക്കാരാണ് നോട്ടീസ്...

ഇന്ത്യൻ വസ്ത്രങ്ങൾക്ക് ഏകീകൃത അളവുകോൽ വരുന്നു

ദില്ലി : ഇന്ത്യന്‍ വസ്ത്രങ്ങള്‍ ഒരേ അളവുകോലില്‍ നിര്‍മ്മിക്കാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി. അമേരിക്കയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ളപോലെ ഒരു ദേശീയ അളവുകോല്‍...

ഇന്ന് ആറ്റുകാൽ പൊങ്കാല

ഭക്തിയുടെ നിറവില്‍ ഇന്ന് ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല. പൊങ്കാല മഹോത്സവത്തിനായി അനന്തപുരിയുടെ നഗരവീഥികള്‍ പതിനായിരക്കണക്കിനു ഭക്തജനങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. ക്ഷേത്രത്തില്‍ പതിവു പൂജകള്‍ക്കു ശേഷം രാവിലെ 9.45 നു...

മധുവിന്റെ മരണം: മുഖ്യമന്ത്രി ഇന്ന് അട്ടപ്പാടി സന്ദർശിക്കും

ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കും. രാവിലെ പത്തിന് അഗളി ‘കില’ കേന്ദ്രത്തിലെത്തുന്ന പിണറായി വിജയന്‍ ജില്ലാതല...

ഗൃഹലക്ഷ്മിയുടെ മുലയൂട്ടല്‍ മുഖചിത്രത്തിനെതിരെ കേസ്

ഗൃഹലക്ഷ്മിയുടെ മുലയൂട്ടല്‍ ക്യാംപയിനെതിരെ അഡ്വ. വിനോദ് മാത്യു വില്‍സനാണ് കേസ് കൊടുത്തത്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് കാണിച്ചാണ്. കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയിരിക്കുന്ന കേസ്...

error: Content is protected !!