LATEST NEWS

ജസ്റ്റിസ് ഡി.ശ്രീദേവി അന്തരിച്ചു

മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി.ശ്രീദേവി (80) അന്തരിച്ചു. 1997 മുതല്‍ 2001 വരെ ശ്രീദേവി കേരളാ ഹൈക്കോടതി ജഡ്ജായിരുന്നു. 2007 ല്‍ ഇടതുപക്ഷത്തിന്റെ കാലത്ത് കേരളാ...

പാർലമെന്റ് സമ്മേളനം: രണ്ടാം ഘട്ടം ഇന്ന് തുടങ്ങും

പാ​ർ​ല​മെ​ന്‍റി​ൽ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ടം ഇ​ന്ന് ആ​രം​ഭി​ക്കും. വാ​യ്പ ത​ട്ടി​പ്പ് ന​ട​ത്തി രാ​ജ്യം​വി​ട്ട നീ​ര​വ് മോ​ദി അ​ട​ക്ക​മു​ള്ള​വ​രു​ടെ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സ​ർ​ക്കാ​രി​നെ​തി​രേ പാ​ർ​ല​മെ​ന്‍റി​ൽ ആ​ഞ്ഞ​ടി​ക്കാ​നാണ് പ്ര​തി​പ​ക്ഷ...

മുരുകന്റെ മരണം; ഡോക്ടർമാർക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്

തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ നല്‍കുന്നതില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. ആരോപണ വിധേയരായ ഡോക്ടര്‍മാര്‍ക്ക് ആശ്വാസകരമാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്....

തന്റെ മരണം ആഗ്രഹിക്കുന്ന മാധ്യമ പ്രവർത്തകരാണ് ആരോഗ്യ പ്രശ്നമുണ്ടെന്ന വാർത്ത പ്രചരിപ്പിക്കുന്നത്; പിണറായി വിജയന്‍

എന്റെ മരണം കൊതിക്കുന്ന ചില മാധ്യമപ്രവര്‍ത്തകരുണ്ടെന്നും അവരാണ് തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയെ ചെന്നൈ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തയോട്...

ജനപ്രതിനിധികൾക്കെതിരായ കേസ് തീർക്കാൻ പ്രത്യേക കോടതി

എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും എതിരായ കേസുകളില്‍ വിചാരണ നടത്താനുള്ള പ്രത്യേക കോടതി സംസ്ഥാനത്ത് നിലവില്‍ വന്നു. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് സംസ്ഥാനത്തെ ആദ്യ പ്രത്യേക കോടതി കൊച്ചിയില്‍ തുറന്നത്....

കാനത്തിനെതിരെ മത്സരിക്കാനില്ലെന്ന് സി. ദിവാകരന്‍

; ഇസ്‌മെയില്‍ പക്ഷത്തിന്‍െ ആവശ്യം തള്ളി; ‘ഐക്യത്തിനാണ് പ്രാധാന്യം’ KERALA March 4, 2018, 10 സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെതിരെ മല്‍സരിക്കാനില്ലെന്ന് സി.ദിവാകരന്‍. പാര്‍ട്ടിയില്‍...

സംസ്ഥാനത്ത് കൂടുതല്‍ ബാറുകൾ തുറക്കും

സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കും .ഇത് സംബന്ധിച്ച സുപ്രീംകോടതി വിധി മാനിക്കുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. നപടിക്രമങ്ങള്‍ ഈയാഴ്ച തുടങ്ങുമെന്ന് മന്ത്രി കോഴിക്കോട്...

രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന പോലീസിനു നേരെ ലോറി ഇടിച്ചു കയറി, പോലീസ് ഡ്രൈവർ മരിച്ചു

വാഹനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന പോലീസ് സംഘത്തിനു നേരേ ലോറി ഇടിച്ചു കയറി. പൊലീസ് ‍ഡ്രൈവര്‍ മരിച്ചു. രണ്ട് പൊലീസുകാര്‍ക്ക് ഗുരുതര പരിക്കേറ്റു. എം.സി റോഡില്‍ കൊട്ടാരക്കരയ്ക്ക് അടുത്ത്...

ഇറക്കുമതി തീരുവ കൂട്ടി; കടല, ഭക്ഷ്യ എണ്ണ വില കൂടിയേക്കും

പാം ഓയിൽ, കടല എന്നിവയുടെ വില കൂടുന്നതിനുള്ള സാധ്യത ഒരുങ്ങി. ഈ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ, കേന്ദ്ര സർക്കാർ കുത്തനെ കൂട്ടി. അസംസ്‌കൃത പാം ഓയിലിന്റെ തീരുവ...

ടെക്നോ പാർക്കിൽ വൻ തീപിടുത്തം

കഴക്കൂട്ടം ടെക്‌നോ പാര്‍ക്കില്‍ വന്‍ തീപിടുത്തം. ഫേസ് ടു വിലെ ഗംഗാ ബില്‍ഡിംഗിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ എം എഡ്യൂക്കേഷന്‍ സൊല്യൂഷനിലാണ് തീപിടുത്തമുണ്ടായത്. ശുചിമുറിയ്ക്ക് സമീപം...

error: Content is protected !!