LATEST NEWS

ഉന്നാവോ പീഡനക്കേസ്; ബിജെപി എംഎല്‍എ അറസ്റ്റില്‍

ഉന്നാവോ ബലാത്സംഗക്കേസിൽ എംഎൽഎ കുൽദീപ് സിംഗ് സെങ്കാറിനെ സിബിഐ കസ്റ്റഡിയിലെടുത്തു. കോൺഗ്രസിന്‍റെ അർദ്ധരാത്രി പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി. ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക് ലക്‌നൗവിലെ വീട്ടില്‍ നിന്നും എംഎല്‍എയെ...

കാത്വ പീഡനത്തിന് പിന്നില്‍ പാകിസ്ഥാനെന്ന് ബിജെപി എംഎല്‍എ

കാശ്മീരില്‍ എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നതില്‍ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുമ്പോള്‍ പുതിയ വാദവുമായി ബിജെപി നേതാവ്. മധ്യപ്രദേശിലെ ബിജെപി നേതാവായ നന്ദകുമാര്‍ സിങ് ചൗഹാനാണ് പുതിയ...

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം തുടങ്ങി

മെഡിക്കല്‍ കോളേജ് ഒഴികെ സര്‍ക്കാർ ആശുപത്രികളില്‍ ഇന്ന് ഒ പി പ്രവര്‍ത്തിക്കില്ല. എല്ലാ ജോലികളും നിര്‍ത്തിവച്ച് അനിശ്ചിതകാല സമരം തുടങ്ങാന്‍ ഡോക്ടമാരുടെ സംഘടന തീരുമാനിച്ചു. ഒ പി...

കോമണ്‍ വെല്‍ത്ത് ഗെയിംസ്; രണ്ട് മലയാളി താരങ്ങള്‍ക്ക് സസ്പെന്‍ഷന്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജിൽനിന്ന് രണ്ട് മലയാളിതാരങ്ങളെ പുറത്താക്കി. കെടി ഇർഫാനും രാകേഷ് ബാബു എന്നിവരാണ് പുറത്തായത്. താമസ സ്ഥലത്തുനിന്ന് സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ട്രിപ്പിൽ ജംപിൽ...

വരാപ്പുഴ കസ്റ്റഡി മരണം: കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ

വരാപ്പുഴ പൊലീസ് കസ്റ്റഡി മരണക്കേസിൽ ഐജി എസ്. ശ്രീജിത്ത് ഡിജിപിക്കു നൽകിയ പ്രാഥമിക റിപ്പോർട്ടിനെ തുടര്‍ന്നാണ് നോർത്ത് പറവൂർ സിഐ ക്രിസ്പിൻ സാം, വരാപ്പുഴ എസ്ഐ ദീപക്,...

കസ്റ്റഡി മരണം; എസ്ഐ പ്രതിയായേക്കും

വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ എസ്ഐ പ്രതിയായേക്കും. കേസില്‍ നാല് പൊലീസുകാര്‍ കൂടി പ്രതിയാകും. എസ്ഐ ദീപക്കിനും നാല് പൊലീസുകാര്‍ക്കും എതിരെ റിപ്പോര്‍ട്ട്. സസ്പെന്‍ഷനിലായ മൂന്ന് പേര്‍ക്ക്...

ജയിലറകള്‍ കൊലയറകളാകുന്നു; രമേശ് ചെന്നിത്തല

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. പൊലീസ് അന്വേഷണം പര്യാപ്തമല്ല. വിഷയത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതല ഉള്ള മുഖ്യമന്ത്രി പ്രതികരിക്കണമെന്നും...

സക്കര്‍ബര്‍ഗിനും രക്ഷയില്ല; തന്‍റെ വ്യക്തിവിവരങ്ങളും ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍

ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവാദം കത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്റെ സ്വകാര്യവിവരങ്ങളും കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ്. അമേരിക്കയിലെ പാര്‍ലമെന്റ് സമിതിക്ക് മുമ്പാകെയാണ്...

ഇന്ധന വിലവര്‍ധന പിടിച്ചു നിര്‍ത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ ഇന്ധന വിലവര്‍ധന ഉയരുന്ന സാഹചര്യത്തില്‍ എണ്ണക്കമ്പനികള്‍ക്കു മൂക്കുകയറിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്യവ്യാപകമായി ബിജെപിയെയും എന്‍ഡിഎ സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി ഇന്ധനവില വര്‍ദ്ദിക്കുമ്പോള്‍ ഇതു പിടിച്ചു നിര്‍ത്തി മാനം...

പ്രധാനമന്ത്രിയുടെയും ബിജെപി എംപിമാരുടെയും ഉപവാസം ഇന്ന്‍

പാർലമെന്റ് സ്തംഭനത്തിൽ പ്രതിഷേധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി ജെ പി എം പിമാരുടേയും ഉപവാസം ഇന്ന്. തമിഴ്നാട് സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രിയുടെ ഉപവാസം. ബിജെപി അധ്യക്ഷൻ അമിത്...

error: Content is protected !!