LATEST NEWS

വരാപ്പുഴ കസ്റ്റഡി മരണം; ശ്രീജിത്ത് വാസുദേവനെ മര്‍ദ്ദിക്കുന്നത് കണ്ടിട്ടില്ലെന്ന് സാക്ഷി

വരാപ്പുഴയില്‍ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. പൊലീസിന്റെ സാക്ഷിമൊഴി വ്യാജമാണെന്ന് സാക്ഷിമൊഴി നല്‍കിയെന്ന് പൊലീസ് അവകാശപ്പെടുന്ന പരമേശ്വരന്‍ പറഞ്ഞു. ശ്രീജിത്തും സംഘവുമാണ് മര്‍ദിക്കുന്നതെന്ന്...

ഇരവികുളം ദേശീയോദ്യാനം 16 ന് തുറക്കും

ഇരവികുളം ദേശീയോദ്യാനം 16 ന് തുറക്കും.രാജമലയിലേക്കുള്ള സന്ദർശക വിലക്ക് മൂലം കഴി‍ഞ്ഞ രണ്ടു മാസങ്ങളിൽ മൂന്നാറിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിൽ 50 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. വരയാടുകളുടെ പ്രജനന...

വാരാപ്പുഴ കസ്റ്റഡി മരണം: അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു

വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തിൽ അന്വേഷണ സംഘത്തെ ഡിജിപി ലോക്‌നാഥ് ബെഹ്റയാണ്ഉ ത്തരവിറക്കിയത്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ്അന്വേഷിക്കുക. ദക്ഷിണ മേഖല...

കെ കെ. ശൈലജക്കെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കെതിരായ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. ചട്ടങ്ങള്‍ ലംഘിച്ച് മന്ത്രിയുടെയും കുടുംബാംഗംങ്ങളുടെയും ചികിത്സാ ചെലവുകള്‍ സർക്കാരിൽ നിന്നും എഴുതിയെടുത്തുവെന്നാരോപിച്ചായിരുന്നു ഹർജി. ബിജെപി നേതാവ് വി...

തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു

വാഹനാപകടത്തിൽ 4 മലയാളികൾ മരിച്ചു. തമിഴ്നാട് ഡിണ്ടിഗൽ വത്തലഗുണ്ടിൽ രാവിലെ 10.20 നാണ് ബസും മലയാളികൾ സഞ്ചരിച്ചിരുന്ന കാറും അപകടത്തിൽപെട്ടത്. മലപ്പുറം അഴിഞ്ഞിലം സ്വദേശികളായ കളത്തില്‍ത്തൊടി വീട്ടില്‍...

ചെങ്ങന്നൂരില്‍ ഹര്‍ത്താലനുകൂലികള്‍ സുരേഷ് ഗോപി എം പിയുടെ വാഹനം തടഞ്ഞു

ചെങ്ങന്നൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ വരുകയായിരുന്ന സുരേഷ് ഗോപി എം.പിയെ ഹര്‍ത്താല്‍ അനുകൂലികള്‍ രണ്ടിടത്ത് തടഞ്ഞു. തിരുവല്ലയിലും സമീപത്തുള്ള കുറ്റൂരിലുമാണ് കാര്‍ തടഞ്ഞത്. തിരുവല്ലയില്‍ പൊലീസെത്തി സമരക്കാരെ നീക്കുകയായിരുന്നു....

നദികളെ കേന്ദ്രത്തിന് കീഴില്‍ കൊണ്ടുവരാനാകില്ല; സുപ്രീം കോടതി

നദികളുടെ അവകാശം കേന്ദ്ര തലത്തിൽ ആക്കാൻ ആകില്ലെന്ന് സുപ്രീംകോടതി. സംസ്ഥാനങ്ങൾ തമ്മിലുള്ള നദീതർക്കം കാരണം നദികളുടെ അവകാശം കേന്ദ്രത്തിന് നൽകാൻ ആകില്ലെന്നും ഈ പേരിൽ എല്ലാ നദികളെയും...

ബിജെപി എംഎല്‍എ മകളെ പീഡിപ്പിച്ചു; പ്രതിഷേധിച്ച പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു

ബിജെപി എംഎല്‍എ മകളെ പീഡിപ്പിച്ചതില്‍ പ്രതിഷേധിച്ച പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീട്ടിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ പിതാവാണ് പൊലീസ്...

പാക് നയതന്ത്രജ്ഞനെ ഉള്‍പ്പെടുത്തി എന്‍ഐഎയുടെ കുറ്റവാളി പട്ടിക

പാക് നയതന്ത്രജ്ഞനെ കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തി എൻ ഐ എ. ആമിർ സുബൈർ സിദ്ദിഖ്‌ എന്നയാളെയാണ് ദേശീയ അന്വേഷണ ഏജൻസി കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ആദ്യമായാണ് ഒരു...

വാഹനം തടഞ്ഞിട്ടില്ല, പോലീസ് അറസ്റ്റ് ചെയ്തത് പ്രകോപനമില്ലാതെ;ഗീതാനന്ദന്‍

വാഹനങ്ങള്‍ തടഞ്ഞിട്ടില്ലെന്നും യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് തങ്ങളെ കസ്റ്റഡിയിലെടുത്തതെന്നും ആദിവാസി ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദന്‍. പ്രകോപനപരമായോ യാത്രികര്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലോ തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ല. വെറുതെ നില്‍ക്കുകയായിരുന്ന തങ്ങളെ...

error: Content is protected !!