LATEST NEWS

സഹപാഠികളുടെ ഭീഷണിയില്‍ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി

തൃശൂരിൽ സഹപാഠികളുടെ ഭീഷണിയിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. പ്രൊഫിൻസ് കോളേജിലെ സിഎ വിദ്യാർത്ഥിനിയായ പിബി അനഘയാണ് ബന്ധുവീട്ടിൽ തൂങ്ങി മരിച്ചത്. സുഹൃത്തുക്കളുടെ പേരെഴുതിയ ആത്മഹത്യ കുറിപ്പ് പൊലീസ്...

ജേക്കബ് തോമസിന് വീണ്ടും സസ്പെന്‍ഷന്‍

വിജിലന്‍സ് മുന്‍ ഡിജിപി ജേക്കബ് തോമസിനെ സര്‍ക്കാര്‍ വീണ്ടും സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ പുസ്തകം എഴുതിയതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്. ജേക്കബ് തോമസ് എഴുതിയ ‘സ്രാവുകള്‍ക്കൊപ്പം...

ഡോക്ടർമാരുടെ സമരം പിൻവലിച്ചു

സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ നാ​ലു ദി​വ​സ​മാ​യി തു​ട​ർ​ന്നി​രു​ന്ന സ​മ​രം പി​ൻ​വ​ലി​ച്ചു. സ​മ​രം ചെ​യ്യു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ കെ​ജി​എം​ഒ​എ ഭാ​ര​വാ​ഹി​ക​ൾ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ...

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ഉരുട്ടി കൊലയെന്ന് സംശയം

വരാപ്പുഴ കസ്റ്റഡി മരണത്തിൽ നിർണായക കണ്ടെത്തലുകൾ. ശ്രീജിത്തിന്‍റേത് ഉരുട്ടിക്കൊലയാണെന്നാണ് സംശയം. ഇത് സാധൂകരിക്കുന്ന വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നാം മുറയ്ക്ക് ആയുധം ഉപയോഗിച്ചെന്ന നിഗമനത്തിലേക്ക് നയിക്കുന്നതാണ്...

ഈ വര്‍ഷം മണ്‍സൂണ്‍ നേരത്തെ

ഈ വര്‍ഷം രാജ്യത്ത് മികച്ച മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. സാധാരണ പെയ്യേണ്ട മഴയുടെ 97 ശതമാനം വരെ ഇക്കുറി പ്രതീക്ഷിക്കാം. പതിവിന്...

ഷുഹൈബ് വധക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സുപ്രീം കോടതിയിൽ

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഷുഹൈബിന്റെ പിതാവാണ് ഹർജി ഫയൽ ചെയ്തത്. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് അന്വേഷണം സി.ബി.ഐക്ക്...

താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി മേഖലകളില്‍ നിരോധനാജ്ഞ

സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച് ഇന്ന്‍ നടന്ന വ്യാജഹര്‍ത്താലിന്‍റെ മറപിടിച്ചുണ്ടായ അക്രമങ്ങള്‍ നിയന്ത്രണരഹിതമായതിനെ തുടര്‍ന്ന് താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു...

മക്ക മസ്ജിദ് സ്ഫോടനക്കേസ്; പ്രതികളെ വെറുതെ വിട്ടു

ഹൈദരബാദിലെ മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയടക്കം അഞ്ച് പ്രതികളേയും എന്‍ഐഎ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവം ചൂണ്ടാക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത്. 2007 മെയ്...

ഇന്ത്യന്‍ മുസ്ലിങ്ങള്‍ രാം മന്ദിര്‍ തകര്‍ത്തിട്ടില്ല; മോഹന്‍ ഭാഗവത്

ഇന്ത്യന്‍ മുസ്ലിങ്ങള്‍ രാം മന്ദിര്‍ തകര്‍ത്തിട്ടില്ലന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ഇന്ത്യക്കാര്‍ അങ്ങനെ ഒന്നും ചെയ്തിട്ടില്ല. ഇന്ത്യാക്കാരെ അപമാനിക്കാന്‍ വിദേശ ശക്തികളാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍ നശിപ്പിച്ചതെന്നും...

ഡോക്ടര്‍മാരുടെ സമരത്തെ കര്‍ശനമായി നേരിടാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെ കര്‍ശനമായി നേരിടാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സമരം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ച നടത്തിയാല്‍ മതിയെന്നാണ് ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ...

error: Content is protected !!