LATEST NEWS

വിദ്യാർഥിനികളെ അനാശാസ്യത്തിന്​ പ്രേരിപ്പിച്ച അധ്യാപിക റിമാന്‍ഡില്‍

കോളജ്​ വിദ്യാർഥിനികളെ അനാശാസ്യത്തിന്​ പ്രേരിപ്പിച്ച കേസിൽ അറസ്റ്റു ചെയ്ത അധ്യാപിക നിർമലാദേവിയെ റിമാന്‍ഡ് ചെയ്തു. സ്വകാര്യ ആർട്​സ്​ കോളജിലെ അസി. പ്രഫസറാണ് നിർമലാദേവി. ഏപ്രില്‍ 28 വരെയാണ്...

കൊലയാളി ഗെയിം വീണ്ടും; മലയാളി വിദ്യാർത്ഥി മരിച്ചു

വീണ്ടും കൊലയാളി ഗെയിം സജീവമാകുന്നു. ഗെയിം ടാസ്ക് പിൻതുടർന്ന് അമിത വേഗതയിൽ വാഹനമോടിച്ച വിദ്യാർത്ഥി മരിച്ചു. ഒറ്റപ്പാലം പാലപ്പുറം സ്വദേശി മിഥുൻ ഘോഷ് ആണ് മരിച്ചത്. മിഥുൻ...

മഹാഭാരത കാലം മുതല്‍ ഭാരതത്തിൽ ഇന്റെർനെറ്റ് ഉണ്ടായിരുന്നു; ത്രിപുര മുഖ്യമന്ത്രി

പുഷ്പകവിമാനത്തിനും ഗണപതിയുടെ പ്ലാസ്റ്റിക് സര്‍ജറിക്കും ശേഷം പുതിയ കണ്ടുപിടുത്തവുമായി ത്രിപുര മുഖ്യമന്ത്രി. മഹാഭാരത കാലത്തെ ഭാരതത്തിൽ ഇന്റെർനെറ്റ് ഉണ്ടായിരുന്നു ത്രിപുര മുഖ്യമന്ത്രി. മഹാഭാരത കാലത്ത് ഇന്റര്‍നെറ്റും സാറ്റലൈറ്റുമുണ്ടായിരുന്നെന്ന്...

കോഴിക്കോട് നഗരത്തിൽ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ

അപ്രഖ്യാപിത ഹർത്താലിലും തുടർ അക്രമങ്ങളുടെയും പശ്ചാത്തലത്തിൽ കോഴിക്കോട് നഗരത്തിൽ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബോധപൂർവമുള്ള സംഘർഷങ്ങൾക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സിറ്റി പോലീസ് കമ്മീഷണറുടെ...

എന്നെ ഉപദേശിച്ചത് മറക്കരുത്, വല്ലപ്പോഴും വാ തുറക്കണം; മോദിയോട് മന്‍മോഹന്‍ സിങ്

കത്വ, ഉന്നാവോ സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാന്‍ വൈകിയതിനെ പരിഹസിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഒടുവില്‍ പ്രധാനമന്ത്രി മോദി അദ്ദേഹത്തിന്റെ നിശബ്ദത വെടിഞ്ഞതില്‍ സന്തോഷമുണ്ട്....

നോട്ട് ക്ഷാമം രൂക്ഷം; നോട്ടിന്റെ പ്രിന്റിങ് കൂട്ടമെന്ന്‍ സര്‍ക്കാര്‍

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി പുതിയ രൂപത്തില്‍. ഒരു ഡസനോളം സംസ്ഥാനങ്ങളിൽ തുടരുന്ന കടുത്ത നോട്ട് ക്ഷാമം തീരാൻ ഒരാഴ്ചയിൽ കൂടുതൽ വേണ്ടി വരുമെന്ന് ഔദ്യാഗിക വിശദീകരണം.ഉത്തർ പ്രദേശ്,...

ശ്രീജിത്തിന്‍റെ മരണം; സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ പ്രതികളാവും

വാരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ പ്രതികളാവും. വാസുദേവന്‍റെ വീടാക്രമിച്ച കേസില്‍ ശ്രീജിത്തിനെ കുടുക്കിയതാണെന്ന് പ്രത്യേക അന്വേഷണ സംഘം ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കുന്ന മൊബൈല്‍ രേഖകളും...

ഈ വാഹനങ്ങള്‍ ഓടിക്കാന്‍ ഇനി സാധാരണ ഡ്രൈവിംഗ് ലൈസൻസ് മതി

ടാക്സി വാഹനങ്ങൾ ഓടിക്കുന്നതിന് കൊമേഴ്സ്യൽ ലൈസൻസ് അവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ. കമേഴ്സ്യൽ ആവശ്യത്തിനായി കാർ, ബൈക്ക്, ഓട്ടോ വാഹനങ്ങൾ ഓടിക്കാൻ ഇനി സാധാരണ ഡ്രൈവിംഗ് ലൈസൻസ് മതി....

കത്വ പീഡനം; കശ്മീരില്‍ ബി ജെ പി മന്ത്രിമാര്‍ രാജി വെക്കുന്നു

കത്വ പീഡന വിവാദത്തില്‍ കശ്മീര്‍ സര്‍ക്കാരില്‍ പൊട്ടിത്തെറി. മന്ത്രിസഭയിലെ ഭിന്നത തുറന്ന പോരിലേക്ക് മാറിയതോടെ സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായിരിക്കുകയാണ്. കശ്മീര്‍ സര്‍ക്കാരിലെ എല്ലാ ബിജെപി മന്ത്രിമാരും...

വ്യാജ ഹര്‍ത്താല്‍ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരും കുടുങ്ങും

സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടിയ വ്യാജഹര്‍ത്താല്‍ നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയവരെ തേടി പോലീസ്. മലബാറില്‍ മാത്രം ആയിരത്തിലേറെ പേര്‍ക്കെതിരെയാണ് ഇതുവരെ കേസെടുത്തിരിക്കുന്നത്. പൊതുമുതല്‍ സ്വകാര്യ സ്ഥാപനങ്ങളും തകര്‍ത്തതിനും ഗതാഗതം തടസപ്പെടുത്തിയതിനും...

error: Content is protected !!