ENTERTAINMENT

സോഷ്യൽ മീഡിയയിൽ ബോംബായി “ബോംബ്” കുഞ്ഞു സിനിമ : ആകാംഷ നിറഞ്ഞ പത്ത്‌ മിനുട്ട്

കണ്ണൂർ : ബോംബ് രാഷ്ട്രീയം ആസ്പദമാക്കി കണ്ണൂരിൽ നിന്നും പുറത്തിറങ്ങിയ ഷോർട് ഫിലിം ശ്രദ്ധേയമാകുന്നു.അബുദാബിയിൽ നഴ്സുമാരായ കണ്ണുരിലെ ഡയസ് തോമസ് രാഹുൽ കെ.പി എന്ന സിനിമാ തല്പരരായ...

ബം​ഗ്ലാ​ദേ​ശി ന​ടി അ​ഞ്ജു ഘോ​ഷ് ബി​ജെ​പി​യി​ൽ ചേര്‍ന്നു.

കൊൽ​ക്ക​ത്ത: പ്ര​മു​ഖ ബം​ഗ്ലാ​ദേ​ശി ന​ടി അ​ഞ്ജു ഘോ​ഷ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. കോ​ൽ​ക്ക​ത്ത​യി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ദി​ലീ​പ് ഘോ​ഷ് ബി​ജെ​പി അം​ഗ​ത്വം അ​ഞ്ജു​വി​ന് ന​ൽ​കി. ച​ട​ങ്ങി​ൽ ബി​ജെ​പി...

‘വൈറസ്’ വെള്ളിയാഴ്ച തിയറ്ററുകളിലെത്തും

കണ്ണൂര്‍: നിപ വൈറസ് ഭീതിയില്‍ കേരളം വീണ്ടും ആശങ്കയിലാകുമ്പോള്‍ ‘വൈറസ്’ സിനിമ തിയറ്ററുകളിലേക്ക് കേരളത്തില്‍ കഴിഞ്ഞവര്‍ഷം നേരിട്ട നിപ വൈറസ് ബാധയുടെ പശ്ചാത്തലവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ആസ്പദമാക്കിയുള്ളതാണ്...

പ്രകൃതിയുടെ വശ്യ സൗന്ദര്യം ദൃശ്യാവതരണം നടത്തി ഏലേലോ മ്യൂസിക് ആല്‍ബം; ടീസര്‍ കാണാം…

ഉത്തരകേരളത്തിലെ പ്രശസ്ത മ്യുസിക്ക് ബാന്‍ഡായ സി മേജര്‍ 7 ഒരുക്കുന്ന ഏലേലോ എന്ന മ്യൂസിക്ക് ആല്‍ബത്തിന്റെ ടീസര്‍ ശ്രദ്ധേയമാകുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ചും,...

error: Content is protected !!