കണ്ണൂരില്‍ ഇന്നത്തെ (01-06-2019) പരിപാടികള്‍ / സിനിമകള്‍

സിനിമകൾ

 • കണ്ണൂര്‍ സവിത:   ഗോഡ്‌സില്ല, കിംഗ് ഓഫ് ദി മോണ്‍സ്റ്റര്‍ 11:00 AM, 02:30 PM, 05:30 PM, 08:30 PM
 • സരിത:   കുട്ടിമാമാ:   (മലയാളം 3 ഷോ)   02:30, PM, 05:30 PM, 08:30 PM – ലൂസിഫർ  11:00 AM
 • സമുദ്ര:  ഇഷ്ഖ്:  (മലയാളം 4 ഷോ) 11:00 AM, 02:30PM, 05:30 PM, 08:30 PM
 • സാഗര: ഒരു യമണ്ടൻ പ്രേമ കഥ (മലയാളം 4 ഷോ )
 • കവിത: NGK( 4 ഷോ)
 • ലിറ്റില്‍ കവിത: ഉയരെ  (മലയാളം 4 ഷോ )
 • എന്‍ എസ്: ദേവി 2 (  4 ഷോ)
 • പിവിഎസ്:  ഉയരെ (മലയാളം 3 ഷോ   3:00, 6:00, 9:00,  ഒരു നക്ഷത്രമുള്ള ആകാശം’ 11:30 A. M.

 

പരിപാടികള്‍

 • കണ്ണൂര്‍ റോയല്‍ ഒമാര്‍സ് ഹോട്ടല്‍ – ക്ഷീര ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷനും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് നടത്തുന്ന സെമിനാര്‍. 9.00 മണിക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിക്കും.
 • കണ്ണൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാള്‍ – മലബാര്‍ വികസന സമിതിയുടെ കെ പി എ റഹീം അനുസ്മരണം 3.30,ന്. സ്‌നേഹ സംഗമം 4.30 ന്.
 • കണ്ണൂര്‍ സലഫി മസ്ജിദ് – റംസാന്‍ പ്രഭാഷണം, ശാഹിദ് മുസ്ലിം ഫാറൂഖി. 1.20 ന്.
error: Content is protected !!