കണ്ണൂരില്‍ ഇന്നത്തെ (09-06-2019) പരിപാടികള്‍ / സിനിമകള്‍

സിനിമകൾ

കണ്ണൂര്‍ സവിത:   വൈറസ്- 11:00 AM, 02:30 PM, 05:30 PM, 08:30 PM
സരിത:   തമാശ –   (മലയാളം 4 ഷോ) 11:00 AM, 02:30, PM, 05:30 PM, 08:30 PM
സമുദ്ര:  ഗ്രാന്‍ഡ് ഫാദര്‍ –  (മലയാളം 4 ഷോ) 11:00 AM, 02:30PM, 05:30 PM, 08:30 PM
സാഗര: ചില്‍ഡ്രന്‍സ് പാര്‍ക്ക് – (മലയാളം 4 ഷോ )
കവിത: NGK( 2 ഷോ), ഭരത് – ( 2 ഷോ)
ലിറ്റില്‍ കവിത: ഉയരെ  (മലയാളം 1 ഷോ ), തൊട്ടപ്പന്‍ – (3 ഷോ)
എന്‍ എസ്: കൊലൈക്കാരന്‍ (  4 ഷോ)
പിവിഎസ്:  ഭരത് ( 3 ഷോ   3:00, 6:00, 9:00,  ഉയരെ (1 ഷോ)

പരിപാടികള്‍

കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാള്‍ – യൂസ്ഡ് ബുക്ക് ഫെസ്റ്റിവല്‍. 10.00ന്.

കാഞ്ഞിരോട് തണല്‍ – തണല്‍ സ്‌കൂള്‍ ഫോര്‍ ഡിഫറന്‍ലി ഏബിള്‍ഡ് ആന്‍ഡ് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ പ്രവേശനത്തിനുള്ള സ്‌ക്രീനിംഗ്. 10.00ന്.

കാട്ടാമ്പള്ളി കൈരളി റിസോര്‍ട്ട് – ഗൈനക്കോളജിക്കളി സൊസൈറ്റി വാര്‍ഷിക സമ്മേളനം. 10.00ന്.

പുളിങ്ങോം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ – ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണവും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സും.

error: Content is protected !!