കണ്ണൂരില്‍ ഇന്നത്തെ (07-06-2019) പരിപാടികള്‍ / സിനിമകള്‍

സിനിമകൾ

കണ്ണൂര്‍ സവിത:   വൈറസ്- 11:00 AM, 02:30 PM, 05:30 PM, 08:30 PM
സരിത:   തമാശ –   (മലയാളം 4 ഷോ) 11:00 AM, 02:30, PM, 05:30 PM, 08:30 PM
സമുദ്ര:  ഗ്രാന്‍ഡ് ഫാദര്‍ –  (മലയാളം 4 ഷോ) 11:00 AM, 02:30PM, 05:30 PM, 08:30 PM
സാഗര: ചില്‍ഡ്രന്‍സ് പാര്‍ക്ക് – (മലയാളം 4 ഷോ )
കവിത: NGK( 2 ഷോ), ഭരത് – ( 2 ഷോ)
ലിറ്റില്‍ കവിത: ഉയരെ  (മലയാളം 1 ഷോ ), തൊട്ടപ്പന്‍ – (3 ഷോ)
എന്‍ എസ്: കൊലൈക്കാരന്‍ (  4 ഷോ)
പിവിഎസ്:  ഭരത് ( 3 ഷോ   3:00, 6:00, 9:00,  ഉയരെ (1 ഷോ)

പരിപാടികള്‍

കണ്ണൂര്‍ പാര്‍ക്കന്‍സ് ഓഡിറ്റോറിയം – യൂത്ത് കോണ്‍ഗ്രസ് എസ് ജില്ലാ നേതൃത്വ കേമ്പ്. ജനറല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാല. വൈകീട്ട് 3ന്

കണ്ണൂര്‍ തളാപ്പ് എക്‌സോറ കണ്‍വെന്‍ഷന്‍ ഹാള്‍ – എ ബി വി പി സംസ്ഥാന പഠന ശിബിരം. ഉദ്ഘാടനം ദേശീയ സെക്രട്ടറി സുനില്‍ അംബേദ്കര്‍. 11.00ന്

കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയം – ജൈവ സംസ്‌കൃതിയുടെ ജൈവ മേള . 10.00,ന്

ചരപ്പുറം മുത്തപ്പന്‍ ക്ഷേത്രം – മുത്തപ്പന്‍ വെള്ളാട്ടം 5.00ന്.

തായം പൊയില്‍ എ എല്‍ പി സ്‌കൂള്‍ – സജീവന്‍ കുയിലൂര്‍ അവതരിപ്പിക്കുന്ന പരിസ്ഥിതി ഗീതങ്ങള്‍. 9.30ന്.

കണ്ണൂര്‍ സിറ്റി മഖാം – 233-ാമത് ആണ്‍ നേര്‍ച്ച

error: Content is protected !!