കണ്ണൂരില്‍ ഇന്നത്തെ (02-06-2019) പരിപാടികള്‍ / സിനിമകള്‍

 

സിനിമകൾ

  • കണ്ണൂര്‍ സവിത:   ഗോഡ്‌സില്ല, കിംഗ് ഓഫ് ദി മോണ്‍സ്റ്റര്‍ 11:00 AM, 02:30 PM, 05:30 PM, 08:30 PM
  • സരിത:   കുട്ടിമാമാ:   (മലയാളം 3 ഷോ)   02:30, PM, 05:30 PM, 08:30 PM – ലൂസിഫർ  11:00 AM
  • സമുദ്ര:  ഇഷ്ഖ്:  (മലയാളം 4 ഷോ) 11:00 AM, 02:30PM, 05:30 PM, 08:30 PM
  • സാഗര: ഒരു യമണ്ടൻ പ്രേമ കഥ (മലയാളം 4 ഷോ )
  • കവിത: NGK( 4 ഷോ)
  • ലിറ്റില്‍ കവിത: ഉയരെ  (മലയാളം 4 ഷോ )
  • എന്‍ എസ്: ദേവി 2 (  4 ഷോ)
  • പിവിഎസ്:  ഉയരെ (മലയാളം 3 ഷോ   3:00, 6:00, 9:00,  ഒരു നക്ഷത്രമുള്ള ആകാശം’ 11:30 A

പരിപാടികള്‍

  • ചക്കരക്കല്ല് ഗോകുലം ഹാള്‍ – സത്സംഗ വേദി അധ്യാത്മിക പ്രഭാഷണം. വൈകുന്നേരം 3.00ന്.
  • പഴശ്ശി റെഡ് സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ട് – സിക്‌സ് ഫുഡ്‌ബോള്‍ ടൂര്‍ണ്ണമെന്റ് രാവിലെ 9.30ന്.
  • നിരന്തോട് വൈ എം ആര്‍ സി വായനശാല – വിവിധ പരീക്ഷകള്‍ക്ക് ഉന്നത വിജയം നേടിയവര്‍ക്ക് അനുമോദനം. 3.00 മണിക്ക്.
  • മൂന്നു പെരിയ താജ് ഓഡിറ്റോറിയം – ധര്‍മ്മടം മണ്ഡലത്തിനെ എസ് എസ് എല്‍ സി, പ്ലസ് ടു വിജയികളെ അനുമോദിക്കല്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ 10ന്.
  • മൂന്നാം പാലം – മാവിലായി സര്‍വ്വീസ് സഹകരണ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം മന്ത്രി എം എം മണി. 3.00ന്
  • അഴീക്കോട് തെരു ദേശീയ വായനശാല – പരിസ്ഥിതി ദിനാചരണം. പ്രഭാഷണം 10.00ന്
  • കണ്ണൂര്‍ സലഫി മസ്ജിദ് – റംസാന്‍ പ്രഭാഷണം 1.20 ന്.
  • കണ്ണൂര്‍ ചേംബര്‍ ഹാള്‍ – ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ സുവിശേഷ യോഗം. 4.00ന്.
  • എളയാവൂര്‍ എന് എസ് എസ് കരയോഗം ഓഡിറ്റോറിയം – കരിയര്‍ ഗൈഡന്‍സ് ശില്‍പശാലയും അനുമോദനവും 2.00ന്.
  • കക്കാട് പുഴാതി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം – പന്ന്യന്‍ ഭരതന്‍ അനുസ്മരണം ഉദ്ഘാടനം സി പി സന്തോഷ്‌കുമാര്‍ 10.00ന്
  • ചാല എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം – കേരള ജൈവകര്‍ഷക സമിതി ജില്ലാ സമ്മേളനം. ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. 9.30ന്.

error: Content is protected !!