കണ്ണൂരില്‍ ഇന്നത്തെ (08-06-2019) പരിപാടികള്‍ / സിനിമകള്‍

സിനിമകൾ

കണ്ണൂര്‍ സവിത:   വൈറസ്- 11:00 AM, 02:30 PM, 05:30 PM, 08:30 PM
സരിത:   തമാശ –   (മലയാളം 4 ഷോ) 11:00 AM, 02:30, PM, 05:30 PM, 08:30 PM
സമുദ്ര:  ഗ്രാന്‍ഡ് ഫാദര്‍ –  (മലയാളം 4 ഷോ) 11:00 AM, 02:30PM, 05:30 PM, 08:30 PM
സാഗര: ചില്‍ഡ്രന്‍സ് പാര്‍ക്ക് – (മലയാളം 4 ഷോ )
കവിത: NGK( 2 ഷോ), ഭരത് – ( 2 ഷോ)
ലിറ്റില്‍ കവിത: ഉയരെ  (മലയാളം 1 ഷോ ), തൊട്ടപ്പന്‍ – (3 ഷോ)
എന്‍ എസ്: കൊലൈക്കാരന്‍ (  4 ഷോ)
പിവിഎസ്:  ഭരത് ( 3 ഷോ   3:00, 6:00, 9:00,  ഉയരെ (1 ഷോ)

പരിപാടികള്‍

നവനീതം ഓഡിറ്റോറിയം: സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് എക്‌സലന്‍സ് അവാര്‍ഡ് മീറ്റ്-10.00

ജവഹര്‍ ലൈബ്രറി ഹാള്‍: യൂസ്ഡ് ബുക്ക് ഫെസ്റ്റിവല്‍

പൊലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാള്‍: സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് എഡ്യുക്കേഷന്‍ സംഘം ഉദ്ഘാടനം-10.00

പൊലീസ് സഭ ഹാള്‍. ഉന്നത വിജയികള്‍ക്ക് ജില്ലാ പൊലീസ് സഹകരണ സംഘത്തിന്റെ അനുമോദനം-11.00

ടൗണ്‍ ബാങ്ക് ഓഡിറ്റോറിയം: പൊലീസ് പെന്‍ഷണേഴ്സ് അസോസിയേഷന്‍ മെമ്പര്‍ഷിപ്പ് വിതരണവും അനുമോദനവും 10.30

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാള്‍: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ കെ ബിനീഷിന് ജില്ലാ റൈഫിള്‍ അസോസിയേഷന്റെ സ്വീകരണം-4.00

കാട്ടാമ്പള്ളി കൈരളി റിസോര്‍ട്ട്: ഗൈനക്കോളജി സൊസൈറ്റി വാര്‍ഷിക സമ്മേളനം-3.00

മയ്യില്‍ ഗാന്ധിഭവന്‍: ഉന്നത വിജയികള്‍ക്ക് ജവഹര്‍ ബാലജന വേദി കൊളച്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ അനുമോദനം-10.00

 

error: Content is protected !!