കണ്ണൂരിൽ ഇന്നത്തെ (30-05-2019) സിനിമകൾ / പരിപാടികൾ

സിനിമകൾ

  • കണ്ണൂര്‍ സവിത:   അലാവുദ്ധീൻ  (3d ) 11:00 AM, 02:30 PM, 05:30 PM, 08:30 PM
  • സരിത:   കുട്ടിമാമാ:   (മലയാളം 3 ഷോ)   02:30, PM, 05:30 PM, 08:30 PM – ലൂസിഫർ  11:00 AM
  • സമുദ്ര:  ഇഷ്ഖ്:  (മലയാളം 4 ഷോ) 11:00 AM, 02:30PM, 05:30 PM, 08:30 PM
  • സാഗര: ഒരു യമണ്ടൻ പ്രേമ കഥ (മലയാളം 4 ഷോ )
  • കവിത: ഉയരെ (മലയാളം 4 ഷോ)
  • ലിറ്റില്‍ കവിത: ദി ഗാംബ്ലര്‍ (മലയാളം 4 ഷോ )
  • എന്‍ എസ്: അടുത്ത ചോദ്യം ( മലയാളം 4 ഷോ)
  • പിവിഎസ്:  ഉയരെ (മലയാളം 3 ഷോ   3:00, 6:00, 9:00,  രക്ഷാ പുരുഷന്‍ 1 ഷോ

 

പരിപാടികൾ

  • കണ്ണൂര്‍ കലക്ടറേറ്റ് മൈതാനം – ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും ജില്ലാ ചെസ്സ് അസോസിയേഷന്റേയും നേതൃത്വത്തില്‍ സംസ്ഥാന ഓപ്പണ്‍ ചെസ് മത്സരം. രാവിലെ 10.00ന്
  • മാങ്ങാട്ടുപറമ്പ് നിഫ്റ്റ് ക്യാമ്പസ് – ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫാഷന്‍ മേഖലയില്‍ ദേശീയ സെമിനാര്‍ രാവിലെ 10.00ന്.
  • കണ്ണൂര്‍ കെടിഡിസി ടാമറിന്‍ഡ് ഹാള്‍ – ഹോം സ്‌റ്റേ സര്‍വ്വീസ് വില്ല സംരംഭകരുടെ യോഗം. 3.00ന്.
  • തളാപ്പ് ഓലച്ചേരിക്കാവ് – വിവിധ വിശേഷാല്‍ പൂജകള്‍ – 6.00ന്.
  • കിഴുന്ന പുതുക്കുടി മന്ദപ്പന്‍ കാവ് – പുനപ്രതിഷ്ഠാ ദിനാഘോഷം. പൂജകള്‍ 9.00ന്, സാമസദ്യ 1.00
  • കണ്ണൂര്‍ സലഫി മസ്ജിദ് – റംസാന്‍ പ്രഭാഷണം , നസിറുദ്ദീന്‍ റഹാമാനി 1.20ന്.
  • മുഴപ്പിലങ്ങാട് ദയാനഗര്‍ കള്‍ച്ചറല്‍ ഓഡിറ്റോറിയം – റംസാന്‍ പ്രഭാഷണം 10.30 ന്.
  • പൊതുവാച്ചേരി മണിക്കിയില്‍ ഭഗവതി ക്ഷേത്രം – സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം 5.00ന്. തുടര്‍ന്ന് ചോദ്യോത്തര മേള, പ്രസാദ ഊട്ട്.
  • എടക്കാട് ഊര്‍പ്പഴച്ചിക്കാവ് – മേലെ കോട്ടം പ്രതിഷ്ഠാദിനം, രാവിലെ മുതല്‍.
  • പെരളശ്ശേരി വടക്കുമ്പാട് രാങ്ങോത്ത് ഭഗവതി ക്ഷേത്രം – പ്രതിഷ്ഠാദിന ആഘോഷം. ശുദ്ധിക്രിയകള്‍ വൈകീട്ട് 6.00ന്
error: Content is protected !!