ENTERTAINMENT

കണ്ണൂരിൻറെ ക്യാമറാമാൻ നിജിൻ ലൈറ്ററൂമിന്‌  മികച്ച ക്യാമറാമാനുള്ള അന്തർദേശിയ പുരസ്ക്കാരം

കണ്ണൂർ : കണ്ണൂരിൻറെ പ്രിയ ക്യാമറമാൻ നിജിൻ ലൈറ്ററൂമിന്‌ മികച്ച ക്യാമറാമാനുള്ള അന്തർദേശിയ പുരസ്ക്കാരം .പൂനെയില്‍ നടന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ മേളയിലെ ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍...

രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി സു​മ​ൻ റാ​വു മി​സ് ഇ​ന്ത്യ 2019

ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​നി സു​മ​ൻ റാ​വു​വി​നെ മി​സ് ഇ​ന്ത്യ 2019 ആ​യി തെ​ര​ഞ്ഞെ​ടു​ത്തു. തെ​ല​ങ്കാ​ന സ്വേ​ദ​ശി​നി സ​ഞ്ജ​ന വി​ജ് ആ​ണ് റ​ണ്ണ​റ​പ്പ്. 30 മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്ത​ള്ളി​യാ​ണ് സു​മ​ൻ...

അന്തര്‍ദേശീയ ശ്രദ്ധ നേടിയ മലയാളചിത്രം ’24 ഡെയ്‌സി’ന്റെ ഇന്ത്യന്‍ പ്രീമിയര്‍ ഇന്ന് പൂനെയില്‍

അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ ശ്രദ്ധ പുരസ്‌കാരങ്ങള്‍ നേടിയ മലയാളചിത്രം '24 ഡെയ്‌സി'ന്റെ ഇന്ത്യന്‍ പ്രീമിയര്‍ ഇന്ന്. പൂനെയില്‍ നടക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് ഇന്ന് പ്രദര്‍ശനം....

ചെഗുവേരയുടെ ജന്മദിനത്തില്‍ ആശംസയറിച്ച് പൃഥ്വിരാജ്: തെറിവിളിയുമായി സൈബര്‍ പോരാളികള്‍

തിരുവനന്തപുരം: ക്യൂബന്‍ വിപ്ലവ പോരാളിയായ ചെഗുവേരയുടെ ജന്മദിനത്തില്‍ ആശംസയറിച്ച്‌ രംഗത്തെത്തിയ നടന്‍ പൃഥ്വിരാജ് സുകുമാരന് തെറി വിളി. ഫേസ്ബുക്കിലൂടെ ചെഗുവേരയ്ക്ക് ജന്മദിനാശംസ നേര്‍ന്ന പൃഥ്വിയ്ക്കെതിരെ ഒരുസംഘം ആള്‍ക്കാരാണ്...

തന്റെ പേരില്‍ വര്‍ഗ്ഗീയ പ്രചരണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി നടൻ കൃഷ്ണകുമാര്‍

കോഴിക്കോട്: തന്‍റെ പേരിലെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വര്‍ഗീയ സ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ളൊരു പ്രസ്താവന വ്യാജമാണെന്ന് നടന്‍ കൃഷ്ണകുമാര്‍. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സൈബര്‍ സെല്ലിലും മുഖ്യമന്ത്രിക്കും...

error: Content is protected !!