ഇടുക്കിയിൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂന്ന് പേ​ർ വീടിനുള്ളിൽ മരിച്ച നിലയിൽ

ഇടുക്കി ക​മ്പി​ളി​ക​ണ്ടം തെ​ള്ളി​ത്തോ​ട്ടി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂന്ന് പേ​രെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അ​ർ​ത്തി​യി​ൽ ജോ​സ്, ഭാ​ര്യ മി​നി ഇ​വ​രു​ടെ മ​ക​ൻ എ​ന്നി​വ​രുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മരണകാരണം അറിവായിട്ടില്ല.

സ്ഥലത്ത് പോലീസ് എത്തി പിരശോധനകൾ ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിന് അയയ്ക്കും.

error: Content is protected !!