കണ്ണൂർ പേരാവൂരിൽ മാധ്യമ പ്രവര്‍ത്തകന് നേരെ ആക്രമം

കണ്ണൂർ: കണ്ണൂര്‍ പേരാവൂരിൽ കണ്ണൂർ വിഷൻ റിപ്പോർട്ടറും കെ. ആർ. എം. യു പ്രവർത്തകനുമായ അക്ഷയ് പേരാവൂരിന് നേരെ ആക്രമം.

പേരാവൂർ മന്നമുണ്ട ക്ഷേത്ര ഉത്സവത്തിനിടെ നടന്ന അക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ അക്ഷയ് പേരാവൂരിനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ അക്ഷയിനെ പേരാവൂർ താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!