പെരുമ്പാവൂരില്‍ ഭാര്യയുമായി ബൈക്കില്‍ സഞ്ചരിച്ച യുവാവിന് നേരെ സദാചാര ആക്രമണം

കൊച്ചി: കൊച്ചിയില്‍ ഭാര്യയുമായി ബൈക്കില്‍ സഞ്ചരിച്ച യുവാവിന് നേരെ സദാചാര ആക്രമണം നടത്തിയതായി പരാതി. പെ​രു​മ്ബാ​വൂ​ര്‍ കു​റു​പ്പും​പ​ടി​യി​ലാ​ണ് സം​ഭ​വം. ഭാ​ര്യ​യു​മാ​യി ബൈ​ക്കി​ല്‍ പോ​വു​ക​യാ​യി​രു​ന്ന കു​റു​പ്പും​പ​ടി സ്വ​ദേ​ശി ശ്രീ​ജേ​ഷി​നെ​യാ​ണ് മൂ​ന്ന് യു​വാ​ക്ക​ള്‍ ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച​ത്.

മ​ര്‍ദ​ന​ത്തി​ല്‍ ബോ​ധം ന​ഷ്ട​മാ​യ ശ്രീ​ജേ​ഷി​നെ അ​ക്ര​മി​ക​ള്‍​ത​ന്നെ പെ​രു​മ്ബാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ശ്രീ​ജേ​ഷ് മ​ദ്യ​പി​ച്ച്‌ ബൈ​ക്കി​ല്‍​നി​ന്ന് വീ​ണ​താ​ണെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ കു​റു​പ്പും​പ​ടി പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

error: Content is protected !!