CRIME

ഉത്രയുടെ മരണം കൊലപാതകം: ഭര്‍ത്താവ് കുറ്റം സമ്മതിച്ചു

കൊ​ല്ലം: അ​ഞ്ച​ല്‍ ഏ​റം വെ​ള്ളി​ശേ​രി​യി​ല്‍ ഉ​ത്ര(25) കി​ട​പ്പു​മു​റി​യി​ല്‍ മൂ​ര്‍​ഖ​ന്‍ പാ​മ്പ് ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു. ഉ​ത്ര​യെ പാ​മ്പി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് ഉ​ത്ര​യു​ടെ ഭ​ര്‍​ത്താ​വ്...

ന്യൂ മാഹിയിൽ ലോക്ക് ഡൌൺ നിർദ്ദേശങ്ങൾ ലംഘിച്ച് നിസ്ക്കാരം : നാല് പേരെ 14 ദിവസത്തെ നിരീക്ഷണത്തിനായി അയച്ചു

കണ്ണൂർ  : ന്യൂ മാഹിയിൽ ലോക്ക് ഡൌൺ നിർദ്ദേശങ്ങൾ ലംഘിച്ച് പള്ളിയിൽ നിസ്‌ക്കാരത്തിനെത്തിയവർക്കെതിരെ പോലീസ് കേസെടുത്ത്‌ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സമ്പൂർണ്ണ ലോക്ക്...

ആറളത്ത് 4 ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ

കണ്ണൂർ : ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ടി.കെ.വിനോദൻ്റെ നേതൃത്വത്തിൽ ആറളം വിയറ്റ്നാം മേഖലയിൽ നടത്തിയ പരിശോധനയിൽ 4 ലിറ്റർ ചാരായവുമായി വിയറ്റ്നാം സ്വദേശി...

ഇരിട്ടിയിൽ നായാട്ട് സംഘത്തിലെ ഒരാൾ വെടിയേറ്റ് മരിച്ചു

കണ്ണൂർ : ഇരിട്ടി കരിക്കോട്ടക്കരി എടപ്പുഴയിൽ നായാട്ടിന് പോയ സംഘത്തിലെ ഒരാൾ വെടിയേറ്റ് മരിച്ചു. മുണ്ടയാംപറമ്പ് സ്വദേശി പുലച്ചി മോഹനനാണ് ( 50 )മരിച്ചത്. എടപ്പുഴ വാളത്തോടിൽ...

ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യ​ട​ച്ച​ത് മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മെ​ന്ന് കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ൽ

ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യ​ട​ച്ച​ത് മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മെ​ന്ന് കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ൽ. കേ​ര​ള​ത്തി​ലേ​ക്കു​ള്ള അ​തി​ർ​ത്തി അ​ട​ച്ച​തു തു​റ​ക്ക​ണ​മെ​ന്ന കേ​ര​ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്നും സം​സ്ഥാ​നം സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. വി​ഷ​യ​ത്തി​ൽ ക​ർ​ണാ​ട​ക...

തലശ്ശേരിയിൽ ഉണക്ക മത്സ്യ നിർമ്മാണ കേന്ദ്രത്തിൽ മിന്നൽ പരിശോധന : ഫോർമാലിൻ കലർന്ന 150 കിലോ മത്സ്യം പിടികൂടി

കണ്ണൂർ : തലശ്ശേരി ചാലിൽ ഉണക്ക മത്സ്യ നിർമ്മാണ കേന്ദ്രത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ മിന്നൽ പരിശോധന. രാവിലെ 11 മണിയോടുകൂടിയാണ് ചാലിലെ ഉണക്ക മത്സ്യ നിർമ്മാണ...

ലോ​ക്ക്ഡൗണിൽ ,കറങ്ങാനിറങ്ങി :കാസർകോട്ടെ യുവാവിന് കണ്ണൂരിൽനിന്ന് കിട്ടിയത് എട്ടിൻറെ പണി

കണ്ണൂർ : ലോകം മുഴുവൻഭീതിയുടെ മുനയിൽ നിൽക്കുമ്പോൾ രാജ്യത്ത് പ്രഖ്യാപിച്ച ലോ​ക്ക്ഡൗണിനെ ചിലർ തമാശയായും ,കറങ്ങാനുള്ള സമയമയുമാണ് കരുതുന്നത് .അങ്ങനെ കറങ്ങിനടന്ന കാസർഗോഡ് സ്വദേശിയായ യുവാവിന് ,കണ്ണൂരിലെ...

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ സം​ഘ​ടി​പ്പിച്ചു : സി ഐ ടി യു നേതാവിനെതിരെ കേസെടുത്തു

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ സം​ഘ​ടി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് സി​ഐ​ടി​യു നേ​താ​വി​നെ​തി​രേ കേ​സെ​ടു​ത്തു. പ​ട്ടാ​ന്പി യൂ​ണി​യ​ൻ നേ​താ​വ് സ​ക്കീ​ർ ഹു​സൈ​നെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. നാ​നൂ​റി​ല്‍​പ​രം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലേ​യ്ക്ക് പ​റ​ഞ്ഞ​യ​ക്കാം എ​ന്ന് പ​റ​ഞ്ഞ് പ​ട്ടാ​മ്പി...

കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലുള്ള ആളെ ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് കടത്തിക്കൊണ്ടുപോയ സംഭവം : കോര്പറേഷന് കൗൺസിലർ അറസ്റ്റിൽ

കൊവിഡ് നിരീക്ഷണത്തിലുള്ള ആളെ ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് കടത്തിക്കൊണ്ടുപോയ സംഭവത്തിൽ കണ്ണൂർ കോർപ്പറേഷൻ കൗൺസിലറെ പൊലീസ് അറസ്റ്റ് ചെയ്തു. മുസ്ലീം ലീഗ് കൗൺസലറായ ഷഫീഖിനെയാണ് നോട്ടീസ് നല്കിയശേഷം...

കണ്ണൂരിൽകോവിഡ് നിരീക്ഷണത്തിലിരിക്കുന്ന ബന്ധുവിനെ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും കടത്തിക്കൊണ്ടുപോയി : മുസ്ലീം ലീഗ് കൗൺസിലറെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

കണ്ണൂർ : കണ്ണൂരിൽ കോവിഡ് 19 നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി കോര്പറേഷന് കൗൺസിലർ. കണ്ണൂർ കോർപറേഷൻ താണ ഡിവിഷൻ കൗസിലർ ഷഫീഖ് കോവിഡ് നിരീക്ഷണത്തിലായിരുന്ന ഒരാളെ കടത്തി...

error: Content is protected !!